"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:
'''<big>വായിച്ചു വളരാം</big>'''
'''<big>വായിച്ചു വളരാം</big>'''


<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.</big>
<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി.[https://m.facebook.com/story.php?story_fbid=208700581125578&id=100059569128334&sfnsn=wiwspmo '''വീഡിയോ കാണാം.'''] പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.</big>


'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788431" എന്ന താളിൽനിന്ന് ശേഖരിച്ചത്