"യു പി എസ്സ് കോട്ടുക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (40235schoolwiki എന്ന ഉപയോക്താവ് യു.പി.എസ്സ്.കൊറ്റുക്കൽ/ചരിത്രം എന്ന താൾ യു പി എസ്സ് കോട്ടുക്കൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1953 കാലഘട്ടത്തിൽ അധ്യാപകനായിരുന്ന ശ്രീ.ഗോവിന്ദ പിള്ളൈ സർ നിർമിച്ചതാണ് ഈ സ്കൂൾ.ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ടൂറിസം കേന്ദ്രമായ കോട്ടുക്കൽ ഗുഹ ക്ഷേത്രത്തിനു സമീപം ആണ് [[യു.പി.എസ്സ്.കൊറ്റുക്കൽ]] | {{PSchoolFrame/Pages}}1953 കാലഘട്ടത്തിൽ അധ്യാപകനായിരുന്ന ശ്രീ.ഗോവിന്ദ പിള്ളൈ സർ നിർമിച്ചതാണ് ഈ സ്കൂൾ.ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ടൂറിസം കേന്ദ്രമായ കോട്ടുക്കൽ ഗുഹ ക്ഷേത്രത്തിനു സമീപം ആണ് [[യു.പി.എസ്സ്.കൊറ്റുക്കൽ]]..ചരിത്ര പീസിദ്ധമായ ഗുഹ ക്ഷേത്രം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും അന്യഗൃഹീതമായ കോട്ടുക്കൽ പ്രദേശത്തെ പ്രഥമ അപ്പർ പ്രൈമറി സ്കൂളാണ് 1953 ൽ സ്ഥാപിച്ച കോട്ടുക്കൽ യു പി എസ്സ്.യന്ത്ര സഹായമില്ലാതെ മനുഷ്യ പ്രയത്നം കൊണ്ട് പാറയിൽ നിർമിച്ച ഈ സ്കൂൾ ചടയമംഗലം ഉപജില്ലയിൽ ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് ..നിരവധി പ്രമുഖർ വിദ്യ അഭ്യസിച്ച ഈ വിദ്യാലയം സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .. |
11:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1953 കാലഘട്ടത്തിൽ അധ്യാപകനായിരുന്ന ശ്രീ.ഗോവിന്ദ പിള്ളൈ സർ നിർമിച്ചതാണ് ഈ സ്കൂൾ.ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ടൂറിസം കേന്ദ്രമായ കോട്ടുക്കൽ ഗുഹ ക്ഷേത്രത്തിനു സമീപം ആണ് യു.പി.എസ്സ്.കൊറ്റുക്കൽ..ചരിത്ര പീസിദ്ധമായ ഗുഹ ക്ഷേത്രം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും അന്യഗൃഹീതമായ കോട്ടുക്കൽ പ്രദേശത്തെ പ്രഥമ അപ്പർ പ്രൈമറി സ്കൂളാണ് 1953 ൽ സ്ഥാപിച്ച കോട്ടുക്കൽ യു പി എസ്സ്.യന്ത്ര സഹായമില്ലാതെ മനുഷ്യ പ്രയത്നം കൊണ്ട് പാറയിൽ നിർമിച്ച ഈ സ്കൂൾ ചടയമംഗലം ഉപജില്ലയിൽ ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് ..നിരവധി പ്രമുഖർ വിദ്യ അഭ്യസിച്ച ഈ വിദ്യാലയം സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ..