"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഭൗതികസൗകര്യങ്ങൾ (മൂലരൂപം കാണുക)
11:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സ്മാർട്ട് ക്ലാസ് മുറികൾ
വരി 11: | വരി 11: | ||
[[പ്രമാണം:37001 LK CLASS.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:37001 LK CLASS.jpeg|ഇടത്ത്|ലഘുചിത്രം]] | ||
<p style="text-align:justify">യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ [[{{PAGENAME}}/ഐടി@സ്കൂൾ പദ്ധതിയിൽ | ഐടി@സ്കൂൾ പദ്ധതിയിൽ]] നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.<p/> | <p style="text-align:justify">യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ [[{{PAGENAME}}/ഐടി@സ്കൂൾ പദ്ധതിയിൽ | ഐടി@സ്കൂൾ പദ്ധതിയിൽ]] നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.<p/> | ||
===സ്മാർട്ട് ക്ലാസ് മുറികൾ=== | ===സ്മാർട്ട് ക്ലാസ് മുറികൾ=== | ||
[[പ്രമാണം:37001 hitechroom4.jpg|ലഘുചിത്രം]] | |||
<p style="text-align:justify">ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു. | <p style="text-align:justify">ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു. | ||
===ബ്ലെൻഡഡ് ക്ലാസുകൾ=== | ===ബ്ലെൻഡഡ് ക്ലാസുകൾ=== |