"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
==<font color="#ff0f7b"> ഹൈസ്കൂൾ വിഭാഗം </font>== | ==<font color="#ff0f7b"> ഹൈസ്കൂൾ വിഭാഗം </font>== | ||
[[പ്രമാണം:30039 hs.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
<p style="text-align:justify"> | <p style="text-align:justify"> | ||
1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. അണക്കര ഗവൺമെന്റ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. തൊട്ടടുത്ത വർഷം, 1988 ൽ സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും 33 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു. 16 ആൺകുട്ടികളും 17 പെൺകുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇവരിൽ 22 പേർ വിജയിച്ചു. 16 ആൺകുട്ടികളിൽ 14 പേരും, 17 പെൺകുട്ടികളിൽ 8 പേരും വിജയിച്ചു. 1987ൽ, കേരള ചരിത്രത്തിലെ ഏക എസ്. എസ്. സി. പരീക്ഷയിൽ മികച്ച വിജയവുമായി തുടങ്ങിയ സ്കൂൾ പിന്നീട് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു. | 1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. അണക്കര ഗവൺമെന്റ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. തൊട്ടടുത്ത വർഷം, 1988 ൽ സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും 33 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു. 16 ആൺകുട്ടികളും 17 പെൺകുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇവരിൽ 22 പേർ വിജയിച്ചു. 16 ആൺകുട്ടികളിൽ 14 പേരും, 17 പെൺകുട്ടികളിൽ 8 പേരും വിജയിച്ചു. 1987ൽ, കേരള ചരിത്രത്തിലെ ഏക എസ്. എസ്. സി. പരീക്ഷയിൽ മികച്ച വിജയവുമായി തുടങ്ങിയ സ്കൂൾ പിന്നീട് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു. | ||
</p> | </p> | ||
<gallery></gallery> | <gallery></gallery> |
11:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. അണക്കര ഗവൺമെന്റ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാകേന്ദ്രം. തൊട്ടടുത്ത വർഷം, 1988 ൽ സ്കൂളിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും 33 വിദ്യാർത്ഥികൾ പരീക്ഷയെഴുതുകയും ചെയ്തു. 16 ആൺകുട്ടികളും 17 പെൺകുട്ടികളുമായിരുന്നു പരീക്ഷയെഴുതിയത്. ഇവരിൽ 22 പേർ വിജയിച്ചു. 16 ആൺകുട്ടികളിൽ 14 പേരും, 17 പെൺകുട്ടികളിൽ 8 പേരും വിജയിച്ചു. 1987ൽ, കേരള ചരിത്രത്തിലെ ഏക എസ്. എസ്. സി. പരീക്ഷയിൽ മികച്ച വിജയവുമായി തുടങ്ങിയ സ്കൂൾ പിന്നീട് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്നു. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു.