"ഗവ. വി എച്ച് എസ് എസ് വാകേരി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടൂറിസം ക്ലബ്)
 
No edit summary
 
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
വിനോദസഞ്ചാര പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിൽ വിദ്യാർത്ഥികളുടെ ശക്തിയും സാധ്യതകളും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ സ്കൂളിലെ  ടൂറിസം ക്ലബ് രൂപീകരിച്ചിരിക്കുന്നത്.കുട്ടികളിൽ  ടൂറിസം അവബോധം വളർത്തുന്നതിനും കേരള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി  സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ  ഞങ്ങളുടെ സ്കൂളിൽ  ടൂറിസം ക്ലബ് സ്ഥാപിതമായി. സ്കൂളിലെ  ടൂറിസം ക്ലബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, കൂടാതെ കേരളത്തിലെ ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വെബ്ബിനാറുകളും , സെമിനാറുകളും നടത്തി വരുന്നു  .

11:20, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം