"ജി.യു.പി.എസ് പഴയകടക്കൽ/പ്രീ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48559 പ്രവേശനോൽസവം 2.jpeg|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോൽസവം]]
2012-13 അധ്യായന വർഷത്തിൽ 25 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 140 - കുട്ടികളുമായി പഞ്ചായത്തിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 4അധ്യാപകരും 1 ആയയും ആണ് പ്രീ പ്രൈമറി വിഭാഗത്തിൽ സേവനം ചെയ്യുന്നത്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ കിഡ്സ് കോർണറുകളും ഈ വർഷം ഒരുക്കിയിട്ടുണ്ട്.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786787" എന്ന താളിൽനിന്ന് ശേഖരിച്ചത്