Jump to content
സഹായം

"എ.എം.എച്ച്.എസ്. തിരൂർക്കാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ശാസ്ത്രം <nowiki>     ~~~</nowiki>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ശാസ്ത്രം
★ജൂലൈ 21 ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ചു online ക്വിസ് മത്സരം സംഘടിപ്പിച്ചു.250 ഓളം കുട്ടികൾ പങ്കെടുത്തു.


<nowiki>     ~~~</nowiki>
★ഹിരോഷിമ_നാഗസാക്കി ദിനത്തോടനുബന്ധിച്ചു യുദ്ധ വിരുദ്ധ പോസ്റ്റർ  രചനാ മത്സരം സംഘടിപ്പിച്ചു.ധാരാളം കുട്ടികൾ പങ്കെടുത്തു.
 
★ക്ലാസ് തലത്തിൽ ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളും,പരീക്ഷണങ്ങളും  കുട്ടികൾ video ആയി അയച്ചു തരികയും അവ സ്കൂൾ science channel ആയ sciensters ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
ഏഴാം ക്ലാസ് അടിസ്ഥാന ശാസ്ത്ര ത്തിലെ ഒന്നാം യൂണിറ്റ് മായി ബന്ധപ്പെട്ട് ബസ്സിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംങ് എന്നീ പ്രവർത്തനങ്ങളുടെ ഒരു വീഡിയോ കുട്ടികൾ ചെയ്തു
 
▪️ പുകയില ക്കഷായവുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികൾ ഏറ്റെടുത്ത നടത്തി
 
▪️ക്രമ പ്രതി പതനം വി സരിത പ്രതിപതനം എന്നിവയുമായി ബന്ധപ്പെട്ട വിഡിയോ കുട്ടികൾ ചെയ്തു
 
▪️മഴവില്ലുണ്ടാകുന്നതെങ്ങിനെ എന്ന് തെളിയിക്കുന്ന വീഡിയോ കുട്ടികൾ ചെയ്തു
 
▪️ ആസിഡുകൾ ആൽക്കലികൾ എന്നിവയുടെ  പ്രത്യേക ത തിരിച്ചറിയാനുള്ള വീഡിയോകൾ ചെയ്തു
 
ആസിഡുകൾ കാർബോണേറ്റുകളുമായി പ്രവർത്തിച്ച്  കാർബണറ്റയോ ക്സൈഡ് ഉണ്ടാകുന്നു എന്ന് തെളിയിക്കുന്ന വീഡിയോ  നിർമ്മിച്ചു
 
▪️ph paper    ഓൺലൈനായി വരുത്തി അതുമായി ബന്ധ പ്പെട്ട പരീക്ഷണം ചെയ്ത് sreedurga
 
▪️ സോപ്പു നിർമ്മാണ വുമായി ബന്ധപ്പെട്ട
 
വീഡിയോ ചെയ്തു.
 
▪️ ഇലക്ട്രോ മാഗ്നറ്റ്  ഉണ്ടാക്കുന്ന വീഡിയോ  നിർമ്മിച്ചു
 
▪️ ജന്തു കോശം              സസ്കോശം എന്നിവയമായി ബന്ധപ്പെട്ട മാതൃകകൾ നിർമ്മിച്ചു
 
▪️ മെഴുകു നിർമ്മാണ വു മായി  ബന്ധപ്പെട്ട വീഡിയോ നിർമ്മിച്ചു
 
▪️രാസ മാറ്റവുമായി ബന്ധപ്പെട്ട വീഡിയോ നിർമ്മിച്ചു
 
▪️ ചെമ്പരത്തി പൂവിൻ്റെ ഭാഗങ്ങൾ തിരിച്ചറിയുന്ന വീഡിയോകൾ നിർമ്മിച്ചു
 
ഏകലിംഗം  ദ്വിലിംഗം എന്നി വ യുമായി ബന്ധപ്പെട്ട വീഡിയോ കുട്ടികൾ ചെയ്തു
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785934" എന്ന താളിൽനിന്ന് ശേഖരിച്ചത്