"ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:

2021 നവംബർ ഒന്നാം തീയതി വിദ്യാലയത്തിൽ അധ്യയനം  ആരംഭിച്ചപ്പോൾ ഞങ്ങളുടെ വിദ്യാലയം കുട്ടികൾക്ക് വേണ്ടി മറ്റൊരു സമ്മാനം കൂടെ കാത്തുവച്ചു. കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷൻ കിലുക്കാംപെട്ടി. രാവിലെ 9.45 മുതൽ 10:00 മണിവരെയും, ഉച്ചഭക്ഷണത്തിനുശേഷം 1 മണി മുതൽ 1.30 വരെ സമയം കുട്ടികൾ കിലുക്കാംപെട്ടിയുടെ ശ്രോതാക്കൾ ആയി മാറുന്നു. മികച്ച പഠനപ്രവർത്തനങ്ങൾ, ദിനാചരണവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കുന്ന മികച്ച രചനകൾ, കവിതകൾ, അധ്യാപകർ കുട്ടികൾക്കായി തയ്യാറാക്കുന്ന രചനകൾ എന്നു തുടങ്ങി വിവിധ പരിപാടികൾ ക്ലാസ് തലത്തിൽ ചുമതലകൾ നൽകി അവതരിപ്പിച്ചു പോരുന്നു. കിലുക്കാംപെട്ടിയുടെ പ്രമോ ഗാനം പാടിയത് നമ്മുടെ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കിയായ അമേയ ആണ്‌.

[[പ്രമാണം:40201 31.jpeg|ഇടത്ത്‌|ലഘുചിത്രം|"'''കിലുക്കാംപെട്ടി" എന്ന കുട്ടി റേഡിയോ ബഹുമാനപ്പെട്ട എച്ച്.എം ശ്രീ.രാജു സാർ ഉദ്ഘാടനം ചെയ്യുന്നു.''']]
[[പ്രമാണം:40201 29.jpeg|ലഘുചിത്രം|'''ഉദ്ഘാടന യോഗം വീക്ഷിക്കുന്ന കുട്ടികൾ.''']]
[[പ്രമാണം:40201 40.png|നടുവിൽ|ലഘുചിത്രം|'''കുട്ടി R. J''']]
[[പ്രമാണം:40201 43.jpeg|ഇടത്ത്‌|ലഘുചിത്രം|'''കുട്ടി R. J''']]
[[പ്രമാണം:40201 41.jpeg|നടുവിൽ|ലഘുചിത്രം|'''കിലുക്കാംപെട്ടിയുടെ പ്രമോ ഗാനം ആലപിച്ച അമേയ.''']]
"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്