"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 34: | വരി 34: | ||
പ്രമാണം:28202 64.jpeg | പ്രമാണം:28202 64.jpeg | ||
</gallery> | </gallery> | ||
=== <big>അധ്യാപകദിനം -സെപ്തംബർ 5</big> === | |||
<big>അറിവ് പകർന്നു തന്നെ ഗുരുക്കന്മാരെ ഓർമിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമായി ഇന്ത്യ ഇന്ന്, സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുകയാണ്. ഇടപഴകുന്നവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു ജോലിയില്ല. ഒരു ജോലിയും അതോടൊപ്പം ഒരു ദൗത്യവുമാണ് അധ്യാപനം. മഹാനായ ഒരു അധ്യാപകൻറെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി നാം ആഘോഷിക്കുന്നത്.</big> | |||
<big>ഓൺലൈനായി അധ്യാപകദിനം ആചരിച്ചു.കൂടാതെ കല്ലൂർക്കാട് എച്ച്.എം ഫോറം സങ്കടിപ്പിച്ച കുട്ടിഅധ്യാപകർ എന്ന പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും അഞ്ച് കുട്ടികൾക്ക് സമ്മാനം കിട്ടുകയും ചെയ്തു.</big><gallery> | |||
പ്രമാണം:28202 48.jpeg | |||
പ്രമാണം:28202 47.jpeg | |||
പ്രമാണം:28202 46.jpeg | |||
പ്രമാണം:28202 45.jpeg | |||
</gallery> | |||
=== <big>'''മാതൃഭാഷദിനം'''</big> === | |||
<big>ലോക മാതൃഭാഷാദിനമായി യുനെസ്കോ തിരഞ്ഞെടുത്തത് ഫെബ്രുവരി 21 ആണ്. 2008നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ചു കൊണ്ട് ഐക്യരാഷ്‌ട്രസഭയുടെ പൊതു സഭ ഈ ദിനത്തിന് ഔദ്യോഗികാംഗീകാരം നൽകുകയുണ്ടായി. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശിലെ ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ സ്മരണയ്‌ക്കായി ബംഗ്ലാദേശ് ആചരിച്ചു വരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് ഐക്യദാർഢ്യവും ആദരവും, കൂടിയാണ് ഈ ദിനാചരണത്തിലൂടെ സാദ്ധ്യമാകുന്നത്.</big> | |||
<big>മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി.</big> | |||
കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിയതിന് ശേഷമുള്ള പ്രധാനപ്പെട്ട ദിനാചരണം നമ്മുടെ വിദ്യാലയവും ഭംഗിയായി ആഘോഷിച്ചു.കുട്ടികൾ ഗാനാലാപനം , എഴുത്തച്ചനെ പരിചയപ്പെടുത്തൽ മാതൃ | |||