"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== തനത് പ്രവർത്തനം == | |||
'''<u>മണ്ണറിവ് രണ്ടാം ഘട്ടം</u>''' | |||
'''''വീട്ടു മുറ്റത്തൊരു പച്ചക്കറിത്തോട്ടം''''' | |||
മണ്ണറിവ് 2021.. വീട്ടിലൊരു ജൈവകൃഷി പദ്ധതി | |||
............................................. | |||
കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT, യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു. | |||
== പ്രേവേശനോത്സാവം == | |||
കോവിഡ് രോഗ ഭീതിയിൽയിൽ നാം സഞ്ചാരസ്വാതന്ത്ര്യമില്ലാതെ ചുമരുകൾക്കകത്തു ബന്ധിതരായ പോലെ കഴിയേണ്ടി വരുന്ന കാലത്ത് പ്രത്യാശയുടെയും ഉൽസാഹത്തിന്റെയും ഒരു നാളെ സ്വപ്നം കാണാൻ ജിയുപിഎസ് തിരുവണ്ണൂരിൽ വെർച്ച്വൽ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. | |||
വാർഡ് കൗൺസിലർ ശ്രീമതി നിർമല . കെ , HM in charge ചാർജ് മണി പ്രസാദ് സർ ,പൂർവ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട എം എൽ എ യുമായ സച്ചിൻ ദേവ് , സിനി ആർട്ടിസ്റ്റ് ജോയ്മാത്യു , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് പി.കെ BPC ശ്രീ ഷഫീഖ് അലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | |||
തുടർന്ന് നാടൻപാട്ട് ഗവേഷകനും ഗായകനുമായ മാത്യൂസ് വയനാട് നടത്തിയ കലാവിരുന്ന് പ്രവേശനോത്സത്തെ തിളക്കമാർന്ന അനുഭവമായി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആസ്വദിച്ചു. എൽ.കെ.ജി.മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികളും നടന്നു. ശേഷം വീട് തലത്തിൽ മധുരം വിതരണം ചെയ്തും പ്രവേശനോത്സവം ആഘോഷിച്ചു. |
07:28, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തനത് പ്രവർത്തനം
മണ്ണറിവ് രണ്ടാം ഘട്ടം
വീട്ടു മുറ്റത്തൊരു പച്ചക്കറിത്തോട്ടം
മണ്ണറിവ് 2021.. വീട്ടിലൊരു ജൈവകൃഷി പദ്ധതി
.............................................
കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT, യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു.
പ്രേവേശനോത്സാവം
കോവിഡ് രോഗ ഭീതിയിൽയിൽ നാം സഞ്ചാരസ്വാതന്ത്ര്യമില്ലാതെ ചുമരുകൾക്കകത്തു ബന്ധിതരായ പോലെ കഴിയേണ്ടി വരുന്ന കാലത്ത് പ്രത്യാശയുടെയും ഉൽസാഹത്തിന്റെയും ഒരു നാളെ സ്വപ്നം കാണാൻ ജിയുപിഎസ് തിരുവണ്ണൂരിൽ വെർച്ച്വൽ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു.
വാർഡ് കൗൺസിലർ ശ്രീമതി നിർമല . കെ , HM in charge ചാർജ് മണി പ്രസാദ് സർ ,പൂർവ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട എം എൽ എ യുമായ സച്ചിൻ ദേവ് , സിനി ആർട്ടിസ്റ്റ് ജോയ്മാത്യു , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് പി.കെ BPC ശ്രീ ഷഫീഖ് അലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നാടൻപാട്ട് ഗവേഷകനും ഗായകനുമായ മാത്യൂസ് വയനാട് നടത്തിയ കലാവിരുന്ന് പ്രവേശനോത്സത്തെ തിളക്കമാർന്ന അനുഭവമായി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആസ്വദിച്ചു. എൽ.കെ.ജി.മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികളും നടന്നു. ശേഷം വീട് തലത്തിൽ മധുരം വിതരണം ചെയ്തും പ്രവേശനോത്സവം ആഘോഷിച്ചു.