"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]] | ![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]] | ||
|} | |} | ||
'''സ്കൂൾ | '''സ്കൂൾ വാർഷികവും, യാത്രയയപ്പും, പ്രതിഭകൾക്ക് അനുമോദനവും''' | ||
സാൻതോം ഹൈസ്കൂളിന്റെ നാൽപതാം വാർഷികവും, സോഷ്യൽ സയൻസ് അധ്യാപകനായി ഒൻപത് വർഷം സ്തുത്യർഹ സേവനം അനുഷ്ടിച്ച ശേഷം സർവീസിൽനിന്ന് പിരിയുന്ന ആന്റോ ജോസഫ് സാറിന്റെ യാത്രയയപ്പും മാർച്ച് 9 ബുധൻ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ആന്റോസാറിന് ഉപഹാരം സമർപ്പിച്ചു. | സാൻതോം ഹൈസ്കൂളിന്റെ നാൽപതാം വാർഷികവും, സോഷ്യൽ സയൻസ് അധ്യാപകനായി ഒൻപത് വർഷം സ്തുത്യർഹ സേവനം അനുഷ്ടിച്ച ശേഷം സർവീസിൽനിന്ന് പിരിയുന്ന ആന്റോ ജോസഫ് സാറിന്റെ യാത്രയയപ്പും മാർച്ച് 9 ബുധൻ രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ആന്റോസാറിന് ഉപഹാരം സമർപ്പിച്ചു. | ||
ഹൈസ്കൂളിന്റെ നാല്പതാം വ ർഷികാഘോഷത്തിൽ പ്രതിഭകളെ ആദരിച്ചു. 30 സെക്കന്റിൽ 196 കരാട്ടെ പഞ്ചുകൾ നടത്തി ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌ഡിൽ ഇടം നേടിയ ഒമ്പതാം ക്ലാസുകാരനായ ഫാസിൽ സലാം, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ എംബിബിഎസിന് അഡ്മിഷൻ നേടിയ പൂർവ വിദ്യാർഥി അശ്വിൻ മോഹൻ, NMMS സ്കോളർഷിപ്പ് നേടിയ നവീൻ എസ്. ഏഴു പ്ലാക്കൽ എന്നിവരെ സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ മെമന്റോ സമ്മാനിച്ച് ആദരിച്ചു. 2021 SSLC യിൽ ഫുൾ എ പ്ലസ് നേടിയ 25 വിദ്യാർഥികളെയും യോഗത്തിൽ ആദരിച്ചു. സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സോഷ്യൽ സയൻസ് അധ്യാപകൻ ആന്റോ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. | |||
സാൻമേറ്റും, സയന്റിസ്റ്റ് - ഇ യുമായ കുമാരി ആഷിൻ ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോയിസ് കെ ജോസഫ് സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡണ്ട് ജി ജോ ജേക്കബ്, മുൻ അധ്യാപകൻ റ്റോമി ജോസ്, യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്രിജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 62: | വരി 65: | ||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||
|+[[പ്രമാണം:32025 mareena 1 1st.jpg|ഇടത്ത്|ലഘുചിത്രം | |+[[പ്രമാണം:32025 mareena 1 1st.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതിദിനം- ചിത്രരചന മത്സരം-മരീന ജോസ്|പകരം=]][[പ്രമാണം:32025 shajina 1st.jpg|ലഘുചിത്രം|പരിസ്ഥിതിദിനം- ചിത്രരചന മത്സരം- ഷാജിന കെ. എസ്|പകരം=]] | ||
!ഗാന്ധി ജയന്തി | !ഗാന്ധി ജയന്തി | ||
!കുട്ടികൾ വരച്ച ചിത്രങ്ങൾ | !കുട്ടികൾ വരച്ച ചിത്രങ്ങൾ | ||