ജി.എൽ.പി.എസ് അക്കരക്കുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
06:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022പലഹാരമേള ചിത്രം ഉൾപ്പെടുത്തി
(അലൈൻമെന്റ്) |
(പലഹാരമേള ചിത്രം ഉൾപ്പെടുത്തി) |
||
വരി 15: | വരി 15: | ||
അക്കരക്കുളം - കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന കിളികൾക്ക് ഒരു ആശ്വാസം നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൺപാത്രത്തിൽ വെള്ളം വെച്ചു. പരിപാലനത്തിന്റെ ചുമതല കുട്ടികൾക്ക് നൽകി. | അക്കരക്കുളം - കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന കിളികൾക്ക് ഒരു ആശ്വാസം നൽകുന്നതിന് വേണ്ടി സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളിൽ സാമൂഹ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൺപാത്രത്തിൽ വെള്ളം വെച്ചു. പരിപാലനത്തിന്റെ ചുമതല കുട്ടികൾക്ക് നൽകി. | ||
'''പലഹാരമേള''' | '''പലഹാരമേള''' | ||
അക്കരക്കുളം:- സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ കൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. നാലാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി ക്ലാസ്സിൽ ഒരു സദ്യ- മാർച്ച് 15 -നും നടത്താനും തീരുമാനിച്ചു. | അക്കരക്കുളം:- സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ കൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായും ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. നാലാം ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി ക്ലാസ്സിൽ ഒരു സദ്യ- മാർച്ച് 15 -നും നടത്താനും തീരുമാനിച്ചു. | ||
[[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്|ലഘുചിത്രം|പലഹാരമേള]] | |||
[[പ്രമാണം:48502 പലഹാരമേള1.jpeg|നടുവിൽ|ലഘുചിത്രം|പലഹാരമേള- പാചക കുറിപ്പ് പരിചയപ്പെടുത്തൽ]] |