"14. പ്രീ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രീ പ്രൈമറി പ്രവേശനോത്സവം ഉൾപ്പെടുത്തി) |
(പഠനമൂലകൾ ഉൾപ്പെടുത്തി) |
||
വരി 4: | വരി 4: | ||
[[പ്രമാണം:48502 പി.പി.jpeg|ഇടത്ത്|ലഘുചിത്രം|പ്രീ പ്രൈമറി പ്രവേശനോത്സവം]] | [[പ്രമാണം:48502 പി.പി.jpeg|ഇടത്ത്|ലഘുചിത്രം|പ്രീ പ്രൈമറി പ്രവേശനോത്സവം]] | ||
[[പ്രമാണം:48502പി.പി.jpeg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് ആദ്യ ദിനത്തിൽ]] | [[പ്രമാണം:48502പി.പി.jpeg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് ആദ്യ ദിനത്തിൽ]] | ||
'''പഠനമൂലകൾ''' | |||
SSK യുടെ താലോലം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി ക്ലാസ്സിൽ ഈ വർഷം പഠന മൂലകൾ തയ്യാറാക്കി.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മൂലകളാണ് ക്ലാസ്സുകളിൽ തയ്യാറാക്കിയത്. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നിർമല നിർവഹിച്ചു. | |||
[[പ്രമാണം:48502 പഠന മൂല ഉദ്ഘാടനം.jpeg|ഇടത്ത്|ലഘുചിത്രം|പഠന മൂല ഉദ്ഘാടനം]] | |||
[[പ്രമാണം:48502 പഠനമൂല3.jpeg|നടുവിൽ|ലഘുചിത്രം|പഠനമൂല]] | |||
[[പ്രമാണം:48502 പഠനമൂലകൾ1.jpeg|ഇടത്ത്|ലഘുചിത്രം|പഠനമൂല]] |
06:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രീ പ്രൈമറിവിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത് പ്രീ-പ്രൈമറി ക്ലാസ്സിൽ നിന്നാണ്.രക്ഷിതാക്കളുടെ താൽപര്യപ്രകാരം 2012 ജൂൺ മാസത്തിലാണ് നമ്മുടെ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ (LKG, UKG )തുടങ്ങുന്നത്. 2012 ആഗസ്റ്റ് മാസം മുതൽ ടീച്ചർക്കും ആയക്കും ഓണറേറിയം ലഭിച്ചു. 2014 മുതൽ P. T. A യുടെ കീഴിൽ ഒരു ടീച്ചറെകൂടി നിയമിച്ചു. സ്കൂൾ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഗൃഹസന്ദർശനം, പഠനയാത്ര, എന്നിവ വർഷത്തിൽ നടത്താറുണ്ട്. കായിക മത്സരങ്ങൾ, മാസത്തിൽ ബാലസഭ, പ്രീ പ്രൈമറി കലാമേള എന്നിവ നടത്താറുണ്ട്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിപ്പൊയ്ക (പാർക്ക് ) കളിയിലൂടെ പഠനം രസകരമാക്കാൻ വിവിധ പഠനമൂലകൾ എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
പഠനമൂലകൾ
SSK യുടെ താലോലം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി ക്ലാസ്സിൽ ഈ വർഷം പഠന മൂലകൾ തയ്യാറാക്കി.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മൂലകളാണ് ക്ലാസ്സുകളിൽ തയ്യാറാക്കിയത്. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നിർമല നിർവഹിച്ചു.