"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48477 (സംവാദം | സംഭാവനകൾ)
No edit summary
48477 (സംവാദം | സംഭാവനകൾ)
No edit summary
വരി 129: വരി 129:
== ക്ലാസ് പി.ടി.എ ==
== ക്ലാസ് പി.ടി.എ ==
2021-21 ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ ക്ലാസിലെയും സി.പി.ടിയഎ നടത്തുകയും ക്ലാസ് അധ്യാപകൻ ഓൺലൈൻവഴി കൂടിയ മീറ്റിംഗുകളിൽ കുട്ടികളുടെ പഠനനിലവാരവും പ്രശ്നങ്ങളും ചർച്ച ചെയ്ത് തീരുമാനങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്തു.

== കോവിഡ് ഹെൽപ്പ് ഡെസ്ക് ==
സർക്കാർ മാർഗരേഖയിൽ പറഞ്ഞപ്രകാരം കോവിഡിന്റെ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഹെൽപ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നത്. വാൾ മൗണ്ട് ഓട്ടോമാറ്റിക് തെർമൽ സ്കാനർ, വാൾ മൗണ്ട് സാനിറ്റൈസർ സ്പ്രേ എന്നിവ സ്കൂളിൽ തന്നെ ഒരുക്കി. ഓരോ ബെഞ്ചിലും രണ്ടു കുട്ടികൾ വീതമായിരുന്നു ഇരിപ്പിട ക്രമീകരണം. വരുന്ന കുട്ടികളുടെ ബാച്ച് അനുസരിച്ചുള്ള ലിസ്റ്റും, അവരിൽ നിന്നുള്ള ബയോ ബബിൾ ഗ്രൂപ്പും ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കോവിഡ്  പ്രോട്ടോകോൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ, ക്ലാസുകളിൽ, സ്കൂൾ പരിസരങ്ങളിൽ പതിച്ചു വെച്ചു.
"https://schoolwiki.in/സി.യു.പി.എസ്_കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്