"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
included more info.. |
changed style.. |
||
| വരി 1: | വരി 1: | ||
== '''<big>ഉള്ളതിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙</big>''' == | |||
'''മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.''' | '''മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.''' | ||
''' ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.([[ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]])''' | ''' ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.([[ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]])''' | ||
== ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്... == | == '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' == | ||