"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
included link |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. | '''മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.''' | ||
ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.([[ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]]) | ''' ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.([[ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ അറിയാം]])''' | ||
02:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മരങ്ങളുടെ പച്ചപ്പും കുളിർ കാറ്റും നിറയെ തോടുകളും കുളങ്ങളും എല്ലാമുള്ള പ്രകൃതി രമണീയമായ ഗ്രാമമാണ് കക്കാട്ടിരി. വിവിധ മതസ്ഥരായ ജനങ്ങൾ ഹൃദയൈക്യത്തോടെ കഴിയുന്ന ഈ ഗ്രാമത്തിൽ അംഗൻവാടി, പ്രൈമറി സ്കൂൾ, വായനശാല, ഫുട്ബോൾ ടർഫ്, പ്രാഥമികാരോഗ്യ കേന്ദ്രം, റേഷൻ കട, ധർമഗിരി അയ്യപ്പക്ഷേത്രം, ജുമാ മസ്ജിദ്, നിരവധി പീടികകൾ, നിറയെ വീടുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.
ഇവിടുത്തെ പ്രകൃതി രമണീയമായ പാടശേഖരങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ട്. അഭ്യസ്തവിദ്യരും സംസ്കാര ചിത്തരുമായ ഒരു പാടു പ്രതിഭകൾക്കു ജൻമമേകാൻ ഈ മനോഹര ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.(കൂടുതൽ അറിയാം)