"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175: വരി 175:




=== അക്ഷരവൃക്ഷം ===
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം'''. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി വിവിധ ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ '''കഥ, കവിത, ലേഖനം''' എന്നിവ '''സ്കൂൾവിക്കിയിൽ''' '''ഗ്രന്ധശാലയുടെയും,''' '''ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും''' നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യ്തു.


=== തിരികെ വിദ്യാലയത്തിലേക്ക് ===
=== തിരികെ വിദ്യാലയത്തിലേക്ക് ===
11,685

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782435" എന്ന താളിൽനിന്ന് ശേഖരിച്ചത്