"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയമായിരിക്കണം ദേവാലയം എന്ന് ഉദ് ഘോഷിച്ച വിദ്യാഭ്യാസ ചിത്താകാനും അതിന്റെ കർമപടവുമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള സ്കൂളിന് മഹത്തായ 68 വർഷങ്ങൾ പിന്നിട്ട ഒരു ചരിത്രവും പാരമ്പര്യവുമുണ്ട് .1953 ജൂൺ 1 ന് സ്കൂൾ തുടങ്ങി .1956 ൽ ആദ്യ എസ് എസ എൽ സി ബാച്ച് പരീക്ഷയെഴുതി .1998 ൽ പ്ലസ് ടു അനുവദിച്ചു .റിട്ട.അധ്യാപകനും സ്കൂൾ മാനേജരുമായിരുന്ന പുരുഷോത്തമൻ സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി . |
00:13, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാലയമായിരിക്കണം ദേവാലയം എന്ന് ഉദ് ഘോഷിച്ച വിദ്യാഭ്യാസ ചിത്താകാനും അതിന്റെ കർമപടവുമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള സ്കൂളിന് മഹത്തായ 68 വർഷങ്ങൾ പിന്നിട്ട ഒരു ചരിത്രവും പാരമ്പര്യവുമുണ്ട് .1953 ജൂൺ 1 ന് സ്കൂൾ തുടങ്ങി .1956 ൽ ആദ്യ എസ് എസ എൽ സി ബാച്ച് പരീക്ഷയെഴുതി .1998 ൽ പ്ലസ് ടു അനുവദിച്ചു .റിട്ട.അധ്യാപകനും സ്കൂൾ മാനേജരുമായിരുന്ന പുരുഷോത്തമൻ സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി .