"കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>പ്രവേശനോത്സവം</big>'''  
'''<big>പ്രവേശനോത്സവം</big>'''
 
[[പ്രമാണം:Stefnas.jpg|ലഘുചിത്രം]]
പ്രവേശനോത്സവം വളരെ മനോഹരമായി നടത്തി. അധ്യാപകരും മാതാപിതാക്കളുടെ പ്രതിനിധികളും  വിദ്യാലയത്തിലെത്തി ഒരുക്കങ്ങൾ നടത്തി. ഈ വർഷം കുട്ടികൾ മാതാപിതാക്കൾക്കൊപ്പം വീടുകളിലായിരുന്നുകൊണ്ട് പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വീടുകൾ അലങ്കരിച്ച് ദീപം തെളിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. വിദ്യാലയത്തിൽ ലോക്കൽ മാനേജർ സി.പവിത്ര നിലവിളക്ക് തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അതേസമയം വീടുകളിൽ കുട്ടികളും മാതാപിതാക്കളും ചേർന്ന് തിരിതെളിച്ചു. എം.എൽ.എ റോജി എം.ജോൺ, വാർഡ് മെമ്പർ സൗമിനി അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ, പ്രധാനധ്യാപിക സി.എൽസ ഗ്രെയ്സ്, പി.ടി.എ പ്രസിഡന്റ് ജോയി പി.ഡി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വീടുകളിൽ മാതാപിതാക്കൾ കുട്ടികൾക്ക് പൂക്കളും മധുരവും നല്കി കുട്ടികളുടെ ആദ്യദിനം അവിസ്മരണീയമാക്കി.

'''<big>പരിസ്ഥിതിദിനം</big>'''
'''<big>പരിസ്ഥിതിദിനം</big>'''
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780722" എന്ന താളിൽനിന്ന് ശേഖരിച്ചത്