"വി.വി.എച്ച്.എസ്.എസ് നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''<big>യു.എസ്.എസ്(2020-21)</big>''' | '''<big>യു.എസ്.എസ്(2020-21)</big>''' | ||
[[പ്രമാണം:44034uss.jpeg|ലഘുചിത്രം]] | |||
'''ജമീൽ .എൻ''' <big>യു.എസ്.എസ്</big> പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി | '''ജമീൽ .എൻ''' <big>യു.എസ്.എസ്</big> പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. |
23:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗണിതശാസ്ത്രമേള
ഗണിത ശാസ്ത്ര മേളകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂൾ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. ജില്ലാ തലത്തിലും നമ്മുടെ സ്കൂൾ ശ്രദ്ധേയമായ സ്ഥാനം നേടുന്നുണ്ട്. കോവിഡ് കാലത്ത് സമഗ്ര ശിക്ഷാ കേരള നടത്തിയ ഗണിത പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമൽ . എ. രാജ് ആണ്. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്ക്കരാചാര്യ സെമിനാർ എന്നിവയിൽ സബ്ജില്ലാ തലത്തിൽ ആരോമൽ .എ. രാജ്, അനന്തു. എസ്.എൽ എന്നിവർ വിജയികളായി.
യു.എസ്.എസ്(2020-21)
ജമീൽ .എൻ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.