"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (edited) |
(-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ") |
||
വരി 67: | വരി 67: | ||
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത് | 3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത് | ||
ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു{{PSchoolFrame/Pages}} | ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു | ||
'''''11-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "''''' | |||
. പൂതാടി ഗവ. യു. പി സ്കൂളിൽ HM ശ്രീ സുരേഷ് സാറിന്റെ നേതൃത്വത്തിൽ' കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ' എന്ന വിഷയത്തെക്കുറിച്ച് 29-01-2022 ന് ഒരു ശിൽപ്പശാല നടത്തി. ശ്രീ സൗമേന്ത്രൻ കണ്ണം വള്ളി സാറാണ് ശില്പശാല നയിച്ചത്. സുൽത്താൻബത്തേരി എ ഇ ഒ ശ്രീമതി റോസ്മേരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടിയിൽ 90% ത്തോ ളം രക്ഷിതാക്കളും കുഞ്ഞുങ്ങളും പങ്കെടുത്തു. വളരെയധികം രസകരം മാർന്ന ഒരു ഗ്ലാസ് ആയിരുന്നു ഇത്, കോവിഡ പിരിമുറുക്കങ്ങൾ ക്കിടയിൽ കുഞ്ഞുങ്ങൾ രണ്ടുമണിക്കൂറോളം സാറിനൊപ്പം, സാറിന്റെ വാക്കുകൾക്കൊപ്പം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും പുതുമയാർന്ന ഒരു ക്ലാസ്സ് തന്നെയായിരുന്നു ഇത്.{{PSchoolFrame/Pages}} |
23:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിൽ ഉണ്ട് .ശാസ്ത്ര പ്രദർശനങ്ങൾ , ക്വിസ് ,ലൈബ്രറി എന്നിവ ഇതിന്റെ ഭാഗമായി സ്കൂളിൽ ഉണ്ട്.സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ
1 .വായന ദിനാചരണം
ജൂൺ 19 ന് വായനദിനവുമായി ബന്ധപ്പെട്ട്, പ്രശസ്ത കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.
പ്രവർത്തങ്ങൾ
* പോസ്റ്റർ രചന
* വീട്ടിലൊരു വായനാമൂല സജ്ജീകരണം
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
*ക്വിസ് മത്സരം
*Slide show presentation
2 .വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾതല ഉദ്ഘാടനം.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം 15/07/21 ന് രാവിലെ 11:30 ന് ഗൂഗിൾ മീറ്റ് വഴി നടത്തി. പ്രശസ്ത കവയിത്രിയും പനങ്കണ്ടി സ്കൂളിലെ അദ്ധ്യാപികയുമായ ശ്രീമതി പി ആസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾക്ക് അവസരം നൽകി.
3 .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലാസ്സ്‌തല യൂണിറ്റും സ്കൂൾതല യൂണിറ്റും രൂപീകരിച്ചു.
4 .ഡിജിറ്റൽ മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. LP തലത്തിൽ " പരിസ്ഥിതിയെ മുറിവേൽപ്പിക്കാതിരിക്കാം ", UP തലത്തിൽ " പരിസ്ഥിതി സംരക്ഷണത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പങ്ക് " എന്നിവയായിരുന്നു വിഷയങ്ങൾ.
5. ഓൺലൈൻ ശില്പശാല
04/09/21 ശനിയാഴ്ച, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശില്പശാല നടത്തി.
6 .സർഗ്ഗ സായാഹ്നം
26/09/21 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ, അദ്ധ്യാപകർക്കായി നടത്തിയ സർഗ്ഗ സായാഹ്നത്തിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു.
7 . സബ്ജില്ലാതല ശില്പശാല
17/10/21 ന് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സബ്ജില്ലാതല ശില്പശാല നടന്നു. സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.
8 .ആശംസാ കാർഡ് നിർമാണം.
പുതുവത്സരത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചു.
9. വേറിട്ട അനുഭവവുമായി പൂതാടിയിലെ കുട്ടികൾ .
കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയവും അവിടെ നിന്നുള്ള മനോഹര കാഴ്ചകളും വ്യത്യസ്ത അനുഭവം നൽകി കുട്ടികൾക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക അനുമതിയോടെ കുട്ടികൾ സ്റ്റേഡിയം സന്ദർശിച്ചു. സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കോവിഡ് കാലത്തിനു ശേഷമുള്ള പുറത്തേക്കുള്ള ഈ യാത കുട്ടികൾ വളരെയധികം ആസ്വദിച്ചു. പ്രധാനാധ്യാപകൻ കെ.കെ സുരേഷ് കായിക അദ്ധ്യാപികയായ ദീപ്തി , ഷീബ, സുനിത നജ എന്നിവർ നേതൃത്വം നൽകി.
സ്റ്റേഡിയം സന്ദർശിക്കാൻ അനുമതി നൽകിയ KCA ഭാരവാഹികൾക്ക് സ്കൂളിന്റെ പേരിൽ നന്ദി അറിയിച്ചു.
10- കോവിഡ് കാലഘട്ടത്തിലും യോഗ ക്ലാസ്സ് നടത്തി മാതൃകയായി .
പൂതാടി ഗവൺമെൻറ് യു പി സ്കൂളിൽ കായിക അദ്ധ്യാപികയായ ദീപ്തി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെ യും നേതൃത്വത്തിൽ യോഗാ ക്ലാസും മെഡിറ്റേഷൻ ക്ലാസ്സും ആരംഭിച്ചു. കോവീഡ് എന്ന മഹാമാരിയിൽ നിന്നും മാനസികവും ശാരീരികവുമായ ഉത്സാഹം കുട്ടികളിൽ വളർത്താൻ പ്രയോജനപ്പെട്ടു എന്ന് പ്രധാനാദ്ധ്യാപകനായ കെ.കെ സുരേഷ് സാർ സീനിയർ അദ്ധ്യാപകരായ ബിന്ദു ടീച്ചർ പത്മനാഭൻ സാർ മറ്റ് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത്
11-കലോത്സവം
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്
ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു
11-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "
. പൂതാടി ഗവ. യു. പി സ്കൂളിൽ HM ശ്രീ സുരേഷ് സാറിന്റെ നേതൃത്വത്തിൽ' കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ' എന്ന വിഷയത്തെക്കുറിച്ച് 29-01-2022 ന് ഒരു ശിൽപ്പശാല നടത്തി. ശ്രീ സൗമേന്ത്രൻ കണ്ണം വള്ളി സാറാണ് ശില്പശാല നയിച്ചത്. സുൽത്താൻബത്തേരി എ ഇ ഒ ശ്രീമതി റോസ്മേരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടിയിൽ 90% ത്തോ ളം രക്ഷിതാക്കളും കുഞ്ഞുങ്ങളും പങ്കെടുത്തു. വളരെയധികം രസകരം മാർന്ന ഒരു ഗ്ലാസ് ആയിരുന്നു ഇത്, കോവിഡ പിരിമുറുക്കങ്ങൾ ക്കിടയിൽ കുഞ്ഞുങ്ങൾ രണ്ടുമണിക്കൂറോളം സാറിനൊപ്പം, സാറിന്റെ വാക്കുകൾക്കൊപ്പം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും പുതുമയാർന്ന ഒരു ക്ലാസ്സ് തന്നെയായിരുന്നു ഇത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |