"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Krishnanmp (സംവാദം | സംഭാവനകൾ) ' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=== പൊതുവിദ്യാഭ്യാസം - ആമുഖം === | |||
ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. | |||
23:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊതുവിദ്യാഭ്യാസം - ആമുഖം
ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.