"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
</gallery>
</gallery>

=='''<u><big>സ്പെഷ്യൽ കെയർ സെന്റർ</big></u>'''==
=='''സ്പെഷ്യൽ കെയർ സെന്റർ'''==
'''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി എന്നിവയും നൽകുക എന്നതാണ്  സ്പെഷ്യൽ കെയർ സെന്ററുകളുടെ ലക്ഷ്യം.ഓരോ ആഴ്ചയിലും മൂന്ന് ദിവസം വീതം തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാവുന്നുണ്ട്.'''

വരി 75: വരി 75:
പ്രമാണം:12073special care2.jpg
പ്രമാണം:12073special care2.jpg
</gallery>
</gallery>
=='''കളിസ്ഥലം'''==
=='''കളിസ്ഥലം'''==
'''ജി എച് എസ് പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി നിലവിലുള്ള കളിസ്ഥലം തികയാതെ വന്നതിനാൽ പിടിഎയുടെ ശ്രമഫലമായി സ്കൂളിനു തൊട്ടടുത്തുള്ള റവന്യൂ ഭൂമി കളിസ്ഥലം ആയി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി ആയിട്ടുണ്ട്. ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സ്കൂളിന്റെ കായിക മാമാങ്കത്തിന് ആയി ഉപയോഗിക്കുന്നതും വൈകുന്നേരങ്ങളിലെ ഫുട്ബോൾ പരിശീലനം നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്.'''

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778446" എന്ന താളിൽനിന്ന് ശേഖരിച്ചത്