അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
22:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്
വരി 7: | വരി 7: | ||
[[പ്രമാണം:15380it.jpg| ലഘുചിത്രം|ഐ.ടി ലാബ്]] | [[പ്രമാണം:15380it.jpg| ലഘുചിത്രം|ഐ.ടി ലാബ്]] | ||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. IT മേഖലയിൽ വലിയ ഒരു കുതിച്ചു ചാട്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചത്. ഒരു പത്തു വർഷം കഴിയുമ്പോൾ മാത്രം സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ മാറ്റമാണ് ഈ കാലഘട്ടത്തിൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഈ കാലത്ത് നടന്ന IT ക്ലബിൻ്റെ പ്രവർത്തനങ്ങളും അത്തരത്തിലായിരുന്നു. സാങ്കേതികമായി വളരെയധികം മുന്നേറ്റം സംഭവിച്ച ഈ കാലഘട്ടത്തിൽ യൂട്യൂബ് മേഖലയിൽ കൂടുതൽ പ്രോത്സാഹനം നൽകി. സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി കുട്ടികളുടെ നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിന് സ്വന്തമായി വെബ് സൈറ്റ് നിർമ്മിക്കുകയും ചെയ്തു. നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ ലോക്ഡൗൺ കാലഘട്ടത്തിൽ നടത്തപ്പെടുകയുണ്ടായി. | ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. IT മേഖലയിൽ വലിയ ഒരു കുതിച്ചു ചാട്ടമാണ് കോവിഡ് കാലത്ത് സംഭവിച്ചത്. ഒരു പത്തു വർഷം കഴിയുമ്പോൾ മാത്രം സംഭവിക്കേണ്ടിയിരുന്ന ഒരു വലിയ മാറ്റമാണ് ഈ കാലഘട്ടത്തിൽ സംഭവിച്ചത്. അതുകൊണ്ട് തന്നെ ഈ കാലത്ത് നടന്ന IT ക്ലബിൻ്റെ പ്രവർത്തനങ്ങളും അത്തരത്തിലായിരുന്നു. സാങ്കേതികമായി വളരെയധികം മുന്നേറ്റം സംഭവിച്ച ഈ കാലഘട്ടത്തിൽ യൂട്യൂബ് മേഖലയിൽ കൂടുതൽ പ്രോത്സാഹനം നൽകി. '''സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും''' കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി കുട്ടികളുടെ നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. '''സ്കൂളിന് സ്വന്തമായി വെബ് സൈറ്റ് നിർമ്മിക്കുകയും''' ചെയ്തു. '''നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ ലോക്ഡൗൺ കാലഘട്ടത്തിൽ നടത്തപ്പെടുകയുണ്ടായി.''' | ||
[[പ്രമാണം:15380Vid.jpg|ലഘുചിത്രം| വിദ്യാകിരണം]] | |||
ഓഫ് ലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾത്തന്നെ കുട്ടികളെ മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും '''ഡിയോ ജോൺ''' എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ '''പരിശീലനം നടത്തുകയും ചെയ്തു വരുന്നു.''' | ഓഫ് ലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾത്തന്നെ കുട്ടികളെ മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും '''ഡിയോ ജോൺ''' എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ '''പരിശീലനം നടത്തുകയും ചെയ്തു വരുന്നു.''' | ||
വിദ്യാകിരണം | '''വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച 13 ലാപ്ടോപ്പുകൾ IT ക്ലബിൻറ നേതൃത്വത്തിൽ വിതരണം''' ചെയ്യുകയും വിദ്യാകരണം പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് ബത്തേരി മുൻസിപ്പാലിറ്റി നൽകിയ മേശയും കസേരയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. | ||
സ്കൂളിൻ്റ IT പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഫെബ്രുവരി ഇരുപത്തഞ്ചാം തിയ്യതി '''കൈറ്റിൽ നിന്നും മനോജ് സാർ സ്കൂൾ സന്ദർശിക്കുകയും''' എല്ലാം കണ്ട് ബോധ്യപ്പെടുകയും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | സ്കൂളിൻ്റ IT പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഫെബ്രുവരി ഇരുപത്തഞ്ചാം തിയ്യതി '''കൈറ്റിൽ നിന്നും മനോജ് സാർ സ്കൂൾ സന്ദർശിക്കുകയും''' എല്ലാം കണ്ട് ബോധ്യപ്പെടുകയും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
കുട്ടികൾ സ്കൂളിൽ എത്തിയതോടെ കൂടുതൽ പ്രവർത്തനങ്ങൾ IT ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികും ചെയ്യുന്നു. | കുട്ടികൾ സ്കൂളിൽ എത്തിയതോടെ കൂടുതൽ പ്രവർത്തനങ്ങൾ IT ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികും ചെയ്യുന്നു. |