"ഗവ.എൽ.പി.എസ് മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmaniyanthram (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
Glpsmaniyanthram (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== <big>2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ</big> ==
== <big>2021-2022 അദ്ധ്യായനവർഷം മണിയന്ത്രം ഗവ.എൽ.പി.സ്കൂളിൽ അചരിച്ച ദിനാചരണങ്ങൾ</big> ==


=== ലോകപരിസ്ഥിതിദിനം ===
=== <big>ലോകപരിസ്ഥിതിദിനം</big>-<big>ജൂൺ 5</big>  ===
ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി. <gallery>
<big>ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് ഓൺലൈൻ വഴി വിവിധ പരിപാടികൾ നടത്തി.കോവിഡ് കാലത്തെ ആലസ്യമൊക്കെ മാറ്റിവച്ച് ഒരു പുതിയ അദ്ധ്യായന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതിദിനത്തെ പ്രധാന ചടങ്ങ് തൈ നടൽ കല്ലൂർക്കാട് എ.ഇ.ഒ ബഹു.മനു എ.സി.സാർ ഉദ്ഘാടനം അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി.</big> <gallery>
പ്രമാണം:28202 55.jpeg|പരിസ്ഥിതിദിനം ഉദ്ഘടനം  
പ്രമാണം:28202 55.jpeg|പരിസ്ഥിതിദിനം ഉദ്ഘടനം  
പ്രമാണം:28202 56.jpeg
പ്രമാണം:28202 56.jpeg
വരി 11: വരി 11:
പ്രമാണം:28202 52.jpeg
പ്രമാണം:28202 52.jpeg
</gallery>
</gallery>
=== <big>വായനാദിനം-ജൂൺ 19</big> ===
[[പ്രമാണം:28202 57.png|ലഘുചിത്രം]]
<big>ജൂൺ 19 വായനാദിനം കോവിഡ് മൂലം ഓൺലെെനായി അഘോഷിച്ചു.കുട്ടികൾ വീട്ടിലോരു വായനമൂല ഒരുക്കുന്നതിനായിള്ള നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം വിശദികരിക്കുന്ന ക്ലാസും ഉൾപ്പെടുത്തുകയുണ്ടായി.വായനാദിനക്വിസ് മത്സരം നടത്തി.വിജയികളെ അനുമോദിക്കുകയും ചെയ്തു.</big>
=== <big>അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)</big> ===
"https://schoolwiki.in/ഗവ.എൽ.പി.എസ്_മണിയന്ത്രം/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്