"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:29010 read.png
പ്രമാണം:29010 read.png
</gallery>
</gallery>
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ പ്രശ്നോത്തരി വായനാക്കുറിപ്പ് തയ്യാറാക്കൽ മുതലായവ നടത്തുന്നു.
'''പുസ്തകാസ്വാദനം -വാഹിനി ഉണ്ണികൃഷ്ണൻ'''
മരണമെന്ന വാതിലിനപ്പുറം
നിത്യചൈതന്യയതി
നിത്യചൈതന്യയതിയുടെ ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച ഒരു പുസ്തകം ആണ് 'മരണമെന്ന വാതിലിനപ്പുറം'. മരണം അനശ്വരതയുടെയും അനന്തതയുടെയും പ്രവേശന കവാടം ആണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഈ ഗ്രന്ഥത്തിൽ പറയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വാചകം ആണ് 'മെഴുകുതിരി പോലെയാണ് ജീവിതം. കത്തിച്ചു വെച്ചത് മുതൽ അതെരിയുന്നു. ഒടുവിൽ, മെഴുകും തിരിയും അവസാനിക്കുന്നു'.അദേഹത്തിന്റെ കുറച്ചു അനുഭവങ്ങളും ഇതിൽ നൽകുന്നു.അതിൽ എനിക്ക് ഇഷ്ടപ്പെട്ട വേറൊരു ഭാഗമാണ് 'എനിക്ക് മറക്കാനാത്ത മൂന്നു ടാക്സിക്കാർ'. ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തിന് സംഭവിച്ച കുറച്ചു കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. 'വേഷവിധാനം കൊണ്ട് ആരെയും വിലയിരുത്തരുത്' എന്ന് അദ്ദേഹം ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു. വായനക്കാരെ വേറൊരു ലോകത്ത് കൊണ്ട് പോകുന്ന നിത്യ ചൈതന്യയതിയുടെ ഒരു മികച്ച പുസ്തകം ആണ് ഇത്.
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777202" എന്ന താളിൽനിന്ന് ശേഖരിച്ചത്