"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
====== ഗണിതശാസ്ത്ര ക്ലബ്ബ് ====== | ====== ഗണിതശാസ്ത്ര ക്ലബ്ബ് ====== | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. 2020-21 വർഷങ്ങളിൽ പാഠ്യ - പാഠ്യേതര പ്രവത്തനങ്ങൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ ആയതിനാൽ ഗണിത ക്ലബ്ബിന്റെ നടത്തിപ്പിന് വേണ്ടി വാട്ട്സ്ആപ്പിൽ maths@palps.com ഗ്രൂപ്പ് തുടങ്ങുകളും.അതിൽ ഗണിത ചാലഞ്ച്, പസിൽ മത്സരം, പാറ്റേൺ നിർമാണം, ഗണിത ക്വിസ്, ജോമെട്രിക് പൂക്കള നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചിയും താൽപര്യവും യുക്തി ബോധവും വളർത്താൻ സാധിക്കുന്നു. | |||
====== പരിസ്ഥിതി ക്ലബ്ബ് ====== | ====== പരിസ്ഥിതി ക്ലബ്ബ് ====== | ||