"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sphsveliyanad എന്ന ഉപയോക്താവ് എസ്സ്.പി എച്ച് എസ്സ്.വെളിയനാട്/നാടോടി വിജ്ഞാനകോശം എന്ന താൾ സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജഗദ് ഗരു ആദിശങ്കരന്റെ അമ്മവീടായ മേൽപ്പാഴൂർ മന സ്ക്കൂളിൽ നിന്നും അഞ്ഞൂറുമീറ്റർ അകലെയാണ്. ശങ്കരാചാര്യർ ജനിച്ച ഈ മന ഇന്ന് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമാണ്.
പ്രശസ്തമായ പാഴൂർ പടിപ്പുുരയും പെരുംതൃക്കോവിലും സ്ക്കൂളിൽ നിന്നും രണ്ടുകിലോമീറ്റർ അകലെയാൺ.
പ്രശസ്ത മുടിയേറ്റു കലാകാരൻ തിരുമറയൂർ വിജയൻ മാരാരും വാദ്യവിദഗ്ദ്ധൻ തിരുമറയൂർ ഗിരിജൻ മാരാരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.