"കാപ്പാട് മദ്രസ എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:13319- new building.jpg|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം]]
 
1933 കാപ്പാട് മദ്രസ എൽപി സ്കൂൾ സ്ഥാപിതമായി.1937 ഓടു പാകി പുതുക്കിപ്പണി‍ഞ്ഞു. 2014 മേൽക്കൂര കോൺക്രീറ്റ് ആക്കി .അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ശക്തമായ മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ ആയിരുന്നു നമ്മുടെ സ്കൂൾ രക്ഷിതാക്കളുടേയും മാനേജ്മെന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികൾ വർദ്ധിക്കുകയുണ്ടായി. സ്ഥലപരിമിതി വലിയ ഒരു പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്റ് കമ്മിറ്റി സ്കൂൾ കെട്ടിടത്തിന്റെ തൊട്ടടുത്ത് സ്ഥലം വാങ്ങുകയും അവിടെ 2019 ൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുകയും ചെയ്തു. ഇതേ വർഷം തന്നെ കുട്ടികൾ സ്കൂളിൽ എത്തിച്ചെരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി നവംബർ മാസത്തോടെ സ്കൂളിനു സ്വന്തമായി ഒരു വാഹനവും നൽകി. എല്ലാ ഭാഗത്തേക്കുമുള്ള വാഹന സൗകര്യം ഇന്നുണ്ട്. പുതിയ കെട്ടിടം 2022 - 23 അധ്യായന വർഷം കുരുന്നുകൾക്ക്  തുറന്നുകൊടുക്കുന്നു.

[[പ്രമാണം:13319- new building.jpg|300px|left]]
[[പ്രമാണം:13319- new building.jpg|300px|left|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം]]

emailconfirmed
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775931" എന്ന താളിൽനിന്ന് ശേഖരിച്ചത്