"ഗവ എൽ പി എസ് തെങ്ങുംകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
42621tcode (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ''' തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു . |
20:16, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .