"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
കുട്ടികൾ അവരുടെ വീട്ടുവളപ്പിൽ വ്യക്ഷതൈ നട്ടു. | കുട്ടികൾ അവരുടെ വീട്ടുവളപ്പിൽ വ്യക്ഷതൈ നട്ടു. | ||
നട്ട വ്യക്ഷത്തിനു പേരിട്ടു,വ്യക്ഷത്തെകുറിച്ച് വിവരണം നടത്തി. | |||
കവിത ആലപിച്ചു | കവിത ആലപിച്ചു | ||
ചിത്രങ്ങൾ | ചിത്രങ്ങൾ വരച്ചുു | ||
ഓൺലൈൻ പരിസ്ഥിതിദിനക്വിസ് മത്സരം നടത്തി. | ഓൺലൈൻ പരിസ്ഥിതിദിനക്വിസ് മത്സരം നടത്തി. | ||
| വരി 31: | വരി 29: | ||
<sup><big>ഭക്ഷണത്തിന്റെ ഗുണമേൻമയെ കുറിച്ചും നല്ല ഭക്ഷണം കഴിക്കുന്നതിനെ കറിച്ചും ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചും ഉള്ള ലഘു വിവരണം</big></sup> | <sup><big>ഭക്ഷണത്തിന്റെ ഗുണമേൻമയെ കുറിച്ചും നല്ല ഭക്ഷണം കഴിക്കുന്നതിനെ കറിച്ചും ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചും ഉള്ള ലഘു വിവരണം</big></sup> | ||
<sup><big>ഗ്രൂപ്പിൽ | <sup><big>ഗ്രൂപ്പിൽ നൽകി'''.'''</big></sup> | ||
* <sup>'''<big><u>ലോക സമുദ്രദിനം ജൂൺ 8 ചൊവ്വ</u></big>'''</sup> | * <sup>'''<big><u>ലോക സമുദ്രദിനം ജൂൺ 8 ചൊവ്വ</u></big>'''</sup> | ||
| വരി 39: | വരി 37: | ||
* <sup>'''<big><u>പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം</u></big>'''</sup> | * <sup>'''<big><u>പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം</u></big>'''</sup> | ||
<sup><big>പവിഴപ്പുറ്റുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരണം ഗ്രൂപ്പിൽ | <sup><big>പവിഴപ്പുറ്റുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരണം ഗ്രൂപ്പിൽ നൽകി.</big></sup> | ||
* <sup>'''<u><big>ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12 ശനി</big></u>'''</sup> | * <sup>'''<u><big>ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12 ശനി</big></u>'''</sup> | ||
| വരി 277: | വരി 275: | ||
<big>'''<u>''സ്കൂൾ സുരക്ഷ ക്ലബ്''</u>'''</big> | <big>'''<u>''സ്കൂൾ സുരക്ഷ ക്ലബ്''</u>'''</big> | ||
<big> | <big>സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നേ ദിവസം ഗൂഗിൾ മീറ്റിലൂടെ സ്കൂൾ സുരക്ഷ ക്ലബ് കൂടി.അദ്ധ്യാപകർ ,കുട്ടികൾ ,രക്ഷിതാക്കൾ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സുരക്ഷ ബോധവത്ക്കരണ ക്ലാസ് നയിച്ചത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത മാഡം,ശ്രീ വിനോദ് പി എസ് CI Thiruvalla PS,ശ്രീ ശശിധരൻ പി എസ് ASO Fire Force Thiruvalla എന്നിവരാണ്. രക്ഷകർത്താക്കൾ എല്ലാവരും പങ്കെടുത്തു.രക്ഷകർത്താക്കൾ അവരുടെ ആശങ്കകൾ പങ്കുവെച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്ലാസായിരുന്നു.</big> | ||
* '''''<big><u>ഒക്ടോബർ 9 ശനിയാഴ്ച്ച</u></big>'' <big>''<u>ലോക തപാൽദിനം</u>''</big>''' | * '''''<big><u>ഒക്ടോബർ 9 ശനിയാഴ്ച്ച</u></big>'' <big>''<u>ലോക തപാൽദിനം</u>''</big>''' | ||
| വരി 305: | വരി 303: | ||
'''''<big><u>പി റ്റി എ മീറ്റിങ്ങ്</u></big>''''' | '''''<big><u>പി റ്റി എ മീറ്റിങ്ങ്</u></big>''''' | ||
<big>സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി റ്റി എ മീറ്റിങ്ങ് സ്കൂളിൽ വച്ച് നടന്നു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മീറ്റിങ്ങിൽ | <big>സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി റ്റി എ മീറ്റിങ്ങ് സ്കൂളിൽ വച്ച് നടന്നു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മീറ്റിങ്ങിൽ പങ്കെടുത്തു .രക്ഷകർത്താക്കൾക്കുടെ സംശങ്ങൾക്ക് മറുപടി നൽകി.എല്ലാ പിന്തുണയും നൽകി.രക്ഷകർത്താക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു.</big> | ||
''' | <big>'''<u>സ്കൂളിൽ തയ്യാറാക്കിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലഘുലേഖ എല്ലാ രക്ഷകർത്താക്കൾക്കും കൈമാറി.</u>'''</big> | ||
* <big>'''''<u>നവംബർ 1 തിങ്കളാഴ്ച്ച</u>'''''</big> | * <big>'''''<u>നവംബർ 1 തിങ്കളാഴ്ച്ച</u>'''''</big> | ||
<big>''കോവിഡ് എന്ന മഹാമാരിക്കു | <big>''കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള വരവിനെ ഹ്യദ്യമായി സ്വാഗതം ചെയ്തു.പ്രവേശനോത്സവം സമുചിതമായി നടത്തി. ഏകദേശം എല്ലാ കുട്ടികളും സ്കൂളിൽ എത്തി. കുട്ടികൾക്ക് മധുര പലഹാരം നൽകി സ്വീകരിച്ചു.കോവിഡ് മാനദണ്ഡം പാലിച്ചാണ് കുട്ടികളെ സ്കൂളിൽ കയറ്റുന്നത്. കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. .''</big> | ||
* <big><u>'''''നവംബർ 7''''' '''സി വി രാമൻ ദിനം'''</u></big> | * <big><u>'''''നവംബർ 7''''' '''സി വി രാമൻ ദിനം'''</u></big> | ||
| വരി 400: | വരി 396: | ||
* <u><big>ജനുവരി 10 തിങ്കളാഴ്ച്ച</big></u> <big>സ്കൂളിൽ BRC യുടെ നിർദ്ദേശമനുസരിച്ച് '''രാഷ്ട്രീയആവിഷ്കാർ ക്വിസ്''' മത്സരം നടന്നു'''.സ്കൂൾ തല വിജയിയായ ജെറിൻ റെജിമോന് സബ്ബ് ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.'''</big> | * <u><big>ജനുവരി 10 തിങ്കളാഴ്ച്ച</big></u> <big>സ്കൂളിൽ BRC യുടെ നിർദ്ദേശമനുസരിച്ച് '''രാഷ്ട്രീയആവിഷ്കാർ ക്വിസ്''' മത്സരം നടന്നു'''.സ്കൂൾ തല വിജയിയായ ജെറിൻ റെജിമോന് സബ്ബ് ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.'''</big> | ||
* '''<big><u>ജനുവരി 24 തിങ്കളാഴ്ച്ച ബാലികാദിനം</u></big>''' | * '''<big><u>ജനുവരി 24 തിങ്കളാഴ്ച്ച ബാലികാദിനം</u></big>''' | ||
<big>ബോധവത്ക്കരണ ക്ലാസ് നടത്തി</big> | |||
* '''<big><u>ജനുവരി 26 ബുധനാഴ്ച്ച റിപ്പബ്ലിക്ക്ദിനം</u></big>''' | * '''<big><u>ജനുവരി 26 ബുധനാഴ്ച്ച റിപ്പബ്ലിക്ക്ദിനം</u></big>''' | ||
| വരി 433: | വരി 430: | ||
<big>വീഡിയോ പ്രദർശനം(രാമൻ ഇഫക്ട്)</big> | <big>വീഡിയോ പ്രദർശനം(രാമൻ ഇഫക്ട്)</big> | ||
* '''<u>മാർച്ച് 8 വനിതാദിനം</u>''' | |||
വനിതാ ദിനത്തോടനുബന്ധിച്ച് സുകൂൾ പാചകതൊഴിലാളിയെ ആദരിച്ചു. | |||
'''<u><big>LSS,USS പരീക്ഷക്കുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.</big></u>''' | |||
'''<big><u>പഠനവിടവ്</u></big>''' | |||
ഓൺലൈൻ പഠനത്തിനു ശേഷം സ്കൂളിൽ എത്തിയ കുട്ടികൾക്ക് വായനക്കും,ലേഖന പ്രവർത്തനങ്ങളിലും പ്രയാസമുള്ളതായി അദ്ധ്യാപകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.കുട്ടികളുടെ പഠനവിടവ് പരിഹരിക്കുന്നതിനായി എല്ലാ അദ്ധ്യയന ദിവസങ്ങളിലും ഉച്ചക്ക് 1.10 മുതൽ ഉള്ള സമയത്തു പ്രത്യേകപരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ട്.ഈ പ്രവർത്തനം കുട്ടികൾ വളരെ പ്രയോജനം ചെയ്യുന്നുണ്ട്. | |||