"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം. | കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം. | ||
കാവുവിള, ചാക്കവിള, അഞ്ചൻതെങ്ങുവിള, വിട്ടിയോട്, പുറക്കാക്കൽവിള, കോട്ടവിള, തത്താമം, ചെമ്മണ്ടാരം, ചിറക്കോണം എന്നിവ ഈ ഗ്രാമത്തിലെ ചെറിയ പ്രദേശങ്ങളാണ്. |
19:50, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം.
കാവുവിള, ചാക്കവിള, അഞ്ചൻതെങ്ങുവിള, വിട്ടിയോട്, പുറക്കാക്കൽവിള, കോട്ടവിള, തത്താമം, ചെമ്മണ്ടാരം, ചിറക്കോണം എന്നിവ ഈ ഗ്രാമത്തിലെ ചെറിയ പ്രദേശങ്ങളാണ്.