"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(തലക്കെട്ട്)
 
 
വരി 1: വരി 1:
= '''വിദ്യാലയ ലൈബ്രറി''' =
=='''വിദ്യാലയ ലൈബ്രറി'''==
<blockquote><big>'''സ്‍കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട് .അയ്യായിരത്തോളം പുസ്‍തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിട്ടുളള പുസ്തകങ്ങൾ സ്‍കൂളിന് ഒരു മുതൽക്കൂട്ടാണ്.പുസ്തകങ്ങൾ കൂടാതെ ആനുകാലിക പ്രസദ്ധീകരണങ്ങളും ഇവിടെ ഉണ്ട്.അദ്ധ്യാപകരും വിദ്യാർത്ഥികളും വിനോദത്തിനും വിജ്‍‍ഞാനത്തിനും ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു.ശ്രീമതി ജിനി സാജു ഈ ഗ്രന്ഥശാലയ‍ുടെ ചാർജ്ജ് വഹിക്കുന്നു.എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകി വരുന്നു.'''</big> </blockquote><blockquote>
== '''ക്ലാസ്സ്റൂം ലൈബ്രറി''' ==
</blockquote><big>'''ഒരു പുതിയ സംരംഭമാണ് ക്ലാസ്സ്‍റൂം ലൈബ്രറികൾ.എല്ലാ ക്ലാസ്സിലും കുട്ടികൾ ലൈബ്രറികൾ ഉണ്ടാക്കിയിട്ടുണ്ട്.ലൈബ്രറി പിരീഡിൽ കുട്ടികൾ പുസ്തകങ്ങൾ വായിക്കും.'''</big>
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774326" എന്ന താളിൽനിന്ന് ശേഖരിച്ചത്