"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 292: | വരി 292: | ||
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ||
'''ഫാറൂഖ് എഡ്യകെയർ 250 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.''' | |||
'''02 ജൂലൈ 2021''' | |||
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. | |||