"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:WhatsApp Image 2022-03-12 at 1.44.02 PM-2.jpeg
പ്രമാണം:Librmes.jpeg
പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-1.jpeg
പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM.jpeg
പ്രമാണം:WhatsApp Image 2022-03-12 at 1.44.02 PM.jpeg
പ്രമാണം:WhatsApp Image 2022-03-12 at 1.44.02 PM-1.jpeg
</gallery>
</gallery>



18:35, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ ഉള്കൊള്ളിച്ചുകൊണ്ടു വായനാവാരം ആഘോഷിക്കാറുണ്ട്.  മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹായത്തോടെ 2019 ൽ  ലൈബ്രറി നവീകരിക്കുകയും പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം മുൻ സ്കൂൾ മാനേജർ അബ്ദുൾ ഹമീദ് (റിട്ട:ഐ.പി.എസ്) നിർവ്വഹിക്കുകയും ചെയ്തു. ഇന്ന് ലൈബ്രറിയിൽ 5000 ഓളം പുസ്തകങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

ക്ലാസ്സ്‌ ലൈബ്രറി

ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്ന പദ്ധതിയും സ്കൂളിൽ നടത്തിവരുന്നു. ഇതിൽ സ്കൂളിലെ വ്ദ്യാർത്ഥികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സിൽ വായനാശീലം വർധിപ്പിക്കാനും ഒഴിവ് സമയങ്ങളിൽ കുട്ടികൾക്ക് വേഗത്തിൽ പുസ്തകം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു. പഠനം കഴിഞിഞ്ഞുപോകുന്ന വേളയിൽ ക്ലാസ്സ്‌ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിക്ഷേപിക്കുന്നു. ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ വായനവാരവും ബുക്ക്‌ റിവ്യൂ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.