"കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഈ പദ്ധതി നെല്ലിമല ഇ.എ.എൽ.പി  സ്കൂളിലും വിജയപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പദ്ധതി നെല്ലിമല ഇ..എൽ.പി  സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു. ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ മൂന്ന് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത്. അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.  
   66 വര്ഷം പിന്നിട്ട വിദ്യാലയം അഞ്ചാം തരം  വരെ 137 കുട്ടികളും 5 അധ്യാപകരുമായി ആരംഭിച്ചതാണ് .ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിൽ തന്നെ അയച്ചിരുന്നു .കുട്ടികളെ തോടും പാടവും കടന്ന്  വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് രക്ഷിതാക്കളുടെയും ചില വിദ്യാസമ്പന്നരായ പ്രമുഖരുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒറ്റപ്പാലം തോട്ടക്കര പാണം പള്ളിയാലിൽ ആരംഭിച്ചു.ഇവിടെ നിന്നും പഠിച്ചുപോയ പലരും വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.  


പാചകപ്പുരയിൽ ബർണർ ഗ്യാസ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട്. ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു. ചിക്കനും മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട്.
               അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യത്താൽ  ഇന്ന് കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട് .മാനേജർ ,പി.ടി.എ, എസ് .ഡി.സി ,പൊതു പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹായത്താൽ സ്മാർട്ട് ക്ലാസ്സ്‌റൂം വരെ എത്തിച്ചേർന്നിട്ടുണ്ട് .ടൈൽ പതിച്ച ക്ലാസ് മുറികളും ,കംപ്യൂട്ടർ ലാബും ,ബാത്റൂമുകളുംആണ് .കൂടാതെ ഫോൺ ,ഇന്റർനെറ്റ് സൗകര്യങ്ങളും എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ,ബെഞ്ച്,ഡസ്കുകൾ ,അലമാരകൾ ,ക്ലാസ് ലൈബ്രറികൾ,അസംബ്ലി ഹാൾ , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കസേരകളും കളിപ്പാട്ടങ്ങളും ,കുടമണി ,പൂന്തോട്ടം,പച്ചക്കറിത്തോട്ടം ,മഴവെള്ള സംഭരണി ,  കുടിവെള്ള സൗകര്യങ്ങൾ,  ഗ്യാസ് അടുപ്പുകളോടു കൂടിയ ഭക്ഷണശാല ,ജൈവമാലിന്യ സംസ്കരണി തുടങ്ങിയ സൗകര്യങ്ങളും നിലവിലുണ്ട് .
 
        ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി ശ്രീദേവി ആണ്. പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു. വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
 
       പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത്. രുചി രജിസ്റ്ററും കരുതുന്നു. പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു. ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത്. ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773413" എന്ന താളിൽനിന്ന് ശേഖരിച്ചത്