"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43088 (സംവാദം | സംഭാവനകൾ)
No edit summary
43088 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:


സയന്‍സ് ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.  ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. സ്പെയിസ് വീക്കിനോടനുബന്ധിച്ച് നടുതല ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്പെയിസ് എക്സിബിഷന്‍ കാണുന്നതിനായി കുട്ടികളെ കൊണ്ടു പോയി. അന്താരാഷ്ട്ര പയറു വര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പയറു വര്‍ഗ്ഗ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു.
ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.  ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. സ്പെയിസ് വീക്കിനോടനുബന്ധിച്ച് നടുതല ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്പെയിസ് എക്സിബിഷന്‍ കാണുന്നതിനായി കുട്ടികളെ കൊണ്ടു പോയി. അന്താരാഷ്ട്ര പയറു വര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പയറു വര്‍ഗ്ഗ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ് അംഗങ്ങളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടു പോയി. ശാസ്ത്ര മ്യൂസിയം, സ്പെയിസ് മ്യൂസിയം, ത്രീഡി ഷോ, കമ്പ്യൂട്ടര്‍ ഗ്യാലറി ഇവ സന്ദര്‍ശിച്ചു.
 
മാത് സ് ക്ലബ്ബ്
മാത് സ് ക്ലബ്ബ്


"https://schoolwiki.in/സി._എം._ജി._എച്ച്._എസ്._പൂജപ്പുര" എന്ന താളിൽനിന്ന് ശേഖരിച്ചത്