"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4: വരി 4:
=== 1. ഗുരു പരിചയം ===
=== 1. ഗുരു പരിചയം ===
സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.
സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.
[https://youtu.be/5kQ8_9BJSLE ഗുരു പരിചയം.]


=== 2. ഇത്തിരി നേരം ===
=== 2. ഇത്തിരി നേരം ===
അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ  അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.
അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ  [https://youtu.be/pJ-tRyhwsA0 അഭിമുഖ സംഭാഷണം നടത്തി]. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം [https://youtu.be/pJ-tRyhwsA0 കുട്ടികളുമായി സംവദിച്ചു.]


=== 3. അധ്യാപക ദിന സന്ദേശം ===
=== 3. അധ്യാപക ദിന സന്ദേശം ===
   ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.
   ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട [https://youtu.be/DN_Txn9le3A അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.]


=== 4. ഞാനും ഒരു അധ്യാപകനായാൽ ===
=== 4. ഞാനും ഒരു അധ്യാപകനായാൽ ===
പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.
പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.
[https://youtu.be/_JEJ-4wrZ7g വീഡിയോ]


== പോയവാരം വാർത്ത അവതരണം ==
== പോയവാരം വാർത്ത അവതരണം ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772371" എന്ന താളിൽനിന്ന് ശേഖരിച്ചത്