"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
ലെനിജ  എം  ആർ   (HSST സുവോളജി  )
ലെനിജ  എം  ആർ   (HSST സുവോളജി  )


സുരാമ്യ  രാജൻ  (HSST ബോട്ടണി )
സുരമ്യ  രാജൻ  (HSST ബോട്ടണി )


ജോസ്ലിൻ  ജോസഫ്  (HSST ഹിന്ദി )
ജോസ്‌ലിൻ  ജോസഫ്  (HSST ഹിന്ദി )


ദിവ്യ  എം  സ്  (ലാബ്  അസിസ്റ്റന്റ് ){{PHSSchoolFrame/Pages}}
ദിവ്യ  എം  സ്  (ലാബ്  അസിസ്റ്റന്റ് ){{PHSSchoolFrame/Pages}}

16:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹയർ സെക്കണ്ടറി കെട്ടിടം

നമ്മുടെ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം  പ്രവർത്തനമാരംഭിച്ചത് 2014 ലാണ്. സയൻസ് , കോമേഴ്സ്  ഓരോ ബാച്ച് വീതമാണുള്ളത്. ശ്രീ.ആർ.ഗോപിയാണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ . പന്ത്രണ്ട് അദ്ധ്യാപകരും ഒരു ലാബ് അസിസ്റ്റന്റും

വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു. അത്യാധുനീക സൗകര്യങ്ങളോട് കൂടിയ Physics ,Chemistry ,Zoology ,Botany , Maths , Computer തുടങ്ങിയ അഞ്ച് ലാബുകൾ ഉണ്ട്. നാഷണൽ സർവ്വീസ് സ്കീം , സ്കൗട്ട്സ് & ഗൈഡ്സ് , കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ് എന്നിവ വിദ്യാലയത്തിൽ മികവാർന്ന രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഞങ്ങളുടെ സ്ററാഫ്

അഞ്ചു  മോഹൻ  വി  (HSST കമ്പ്യൂട്ടർ  അപ്ലിക്കേഷൻ )

നിഷ  പി  രാജൻ  (HSST ഇംഗ്ലീഷ് )

ധന്യ  രമണൻ  (HSST ഇക്കണോമിക്സ് )

ശരണ്യ  രാധാകൃഷ്ണൻ  (HSST കോമേഴ്‌സ് )

സിബിൻ  എൻ   ബി  (HSST കോമേഴ്‌സ് )

രൂപേഷ്  രാജ്  ആർ   വി  (HSST മലയാളം )

പ്രയങ്ക  കെ  പി  (HSST മാത്തമാറ്റിക്സ് )

ദീപ  ജോയ്  (HSST കെമിസ്ട്രി )

ശാന്തി  പി  ആർ  (HSST ഫിസിക്സ് )

ലെനിജ  എം  ആർ   (HSST സുവോളജി  )

സുരമ്യ  രാജൻ  (HSST ബോട്ടണി )

ജോസ്‌ലിൻ  ജോസഫ്  (HSST ഹിന്ദി )

ദിവ്യ  എം  സ്  (ലാബ്  അസിസ്റ്റന്റ് )

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം