"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
=== നന്മയുള്ള കൈകൾ === | === നന്മയുള്ള കൈകൾ === | ||
[[പ്രമാണം:48562 46.jpg|ലഘുചിത്രം|200x200ബിന്ദു|നന്മയുള്ള കൈകൾ]] | [[പ്രമാണം:48562 46.jpg|ലഘുചിത്രം|200x200ബിന്ദു|നന്മയുള്ള കൈകൾ]] | ||
വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക് | വെള്ളയൂർ കെ എം എസ് എൻ എം യുപി സ്കൂളിലെ കുട്ടികൾ ഇത്തവണ വേറെ ക്രിസ്മസ് പുതുവത്സര സമ്മാനം ഒരുക്കി.സമ്മാനപ്പൊതി യിൽ കുട്ടികളുടെ വർണ്ണം ചാലിച്ച കൈമുദ്ര ആലേഖനം ചെയ്ത ചിത്രമാണ് സമ്മാനമായി നൽകിയത്.കുട്ടികളുടെ കൈകളിൽ തിന്മയുടെ കറ പുരളാതെ സൂക്ഷിക്കാൻ ഞാൻ ഈ സ്നേഹ മുദ്ര കുട്ടികൾക്ക് പ്രചോദനമാകും. കുട്ടികളെ നന്മയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ പദ്ധതിആവിഷ്കരിച്ചത്.സീഡ് കോഡിനേറ്റർ സുരാജ് സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകനു ദേവിദാസ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുപ്രിയ മജീദ് എന്നിവർ സംസാരിച്ചു അറിയിച്ചു സീഡ് കോ-ഓർഡിനേറ്റർ നന്ദി പറഞ്ഞു. | ||
=== നാട്ടുമാവ് സംരക്ഷണം === | |||
[[പ്രമാണം:48562 49.jpeg|ലഘുചിത്രം|253x253ബിന്ദു|നാട്ടുമാവ് സംരക്ഷണം]] | |||
സ്കൂളിലെ വിദ്യാർത്ഥികൾ ഏറ്റെടുത്ത ഒരു പദ്ധതിയാണ് നാട്ടുമാവ് സംരക്ഷണം.ഓൺലൈൻ പഠന കാലത്ത് ഗൂഗിൾ ഗേറ്റിലൂടെ നടത്തിയ പാഠഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ ആണ് ഇത്തരമൊരു പദ്ധതി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.മൂന്നാം ക്ലാസിലെ പരിസര പഠനത്തിലെ ഒന്നാം പാഠമായ പൂത്തും തളിർത്തും എന്ന ഭാഗത്തിൽ രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ഈ തെറ്റിന് ശിക്ഷയില്ല എന്ന ഭാഗത്തും നാടും ആളുകളെ കുറിച്ച് പറയുന്നുണ്ട്.എന്നാൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഉള്ള കുട്ടികൾക്ക് പോലും നാട്ടുമാവുകൾ എ കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടു പഴയകാലത്തെ നാട്ടു നന്മകൾ ഓരോന്നായി നഷ്ടപ്പെടുന്നതും അന്യം നിന്നു പോകുന്നസസ്യങ്ങളെയും ജീവിവർഗ്ഗങ്ങൾ എയും കുറിച്ച് അറിയുകയും അവ സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യകതയും അധ്യാപകരും പങ്കുവെച്ചു.തുടർന്ന് നടന്നഅന്വേഷണത്തിൽ നാട്ടുമാവുകൾ കാണാത്തകുട്ടികളാണ് ഭൂരിപക്ഷവും എന്ന് കണ്ടെത്തി.സ്കൂൾ എസ് ആർ ജി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും നാട്ടുമാവുകളുടെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതി തുടങ്ങുന്നത് ആലോചിക്കുകയും ചെയ്തു. | |||
പ്രദേശത്ത് നിലവിലുള്ള നാട്ടുമാവ് കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുക,പഴയ ആളുകളുമായി സംസാരിച്ച അനുഭവങ്ങൾ ശേഖരിക്കുക,അന്യം നിന്നു പോകുന്ന സസ്യജന്തു വർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക തുടങ്ങിയ ഓരോ പ്രവർത്തനങ്ങൾ നൽകുന്നതിനും എസ് ആർ ജി യോ ഗം തീരുമാനിച്ചു.ആവാസവ്യവസ്ഥയെ തിരികെ തിരിച്ചുപിടിക്കുക അ എന്ന പരിസ്ഥിതി ദിന സന്ദേശത്തെ മുറുകെ പിടിച്ച് നാട്ടുമാവ് സന്ദർശന പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു തോഡ് ,കുളം, മറ്റ് ജലാശയങ്ങൾ, കാവുകൾ എന്നീ വിവിധ പരിസ്ഥിതി ഘടകങ്ങളെയും ആവാസ വ്യവസ്ഥയെയും അടുത്തറിയുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി നാട്ടുമാവ് സംരക്ഷണം എന്ന ഒരു പദ്ധതി വിദ്യാലയം ഏറ്റെടുത്തു | |||