"ഗവ. എൽ.പി.എസ്. പഴകുറ്റി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഓടിട്ട കെട്ടിടത്തിൽ l p  വിഭാഗം പ്രവര്ത്തിക്കുന്നു CRC കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസും  പ്രവർത്തിക്കുന്നു . MLA  ഫണ്ടിൽ  നിന്നും സ്കൂളിലേയ്ക്  ബഹു . സി  ദിവാകരൻ  അവറുകൾ ഒരു സ്കൂൾ ബസ് 2017 -ൽ അനുവദിച്ചു.  സ്കൂളിലെ  കുടിവെള്ള സ്രോതസ് കിണറാണ് .  കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലൈബ്രറിയും  പുസ്തകങ്ങളും ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രീതേകം ടോയ്ലറ്റുകളും ഉണ്ട് .സ്മാർട്ട് ക്ലാസ് റൂം ഉണ്ട് .ബഹു: സമ്പത് MP യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 2016 -17 അധ്യയന വർഷത്തിൽ ഒരു ഡെസ്ക്ടോപ്പ് ഒരു ലാപ്ടോപ്പ് ഒരു പ്രോജെക്ടറും ലഭിച്ചു .കുട്ടികൾക്കു പ്രകൃതിയെ അറിഞ്ഞു പഠിക്കാനായി ജൈവവൈവിധ്യ പാർക്ക് .സ്കൂളിൽ  ബ്രോഡ് ബാൻഡ്   ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

16:01, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓടിട്ട കെട്ടിടത്തിൽ l p  വിഭാഗം പ്രവര്ത്തിക്കുന്നു CRC കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസും  പ്രവർത്തിക്കുന്നു . MLA ഫണ്ടിൽ  നിന്നും സ്കൂളിലേയ്ക് ബഹു . സി  ദിവാകരൻ  അവറുകൾ ഒരു സ്കൂൾ ബസ് 2017 -ൽ അനുവദിച്ചു. സ്കൂളിലെ കുടിവെള്ള സ്രോതസ് കിണറാണ് . കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലൈബ്രറിയും  പുസ്തകങ്ങളും ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രീതേകം ടോയ്ലറ്റുകളും ഉണ്ട് .സ്മാർട്ട് ക്ലാസ് റൂം ഉണ്ട് .ബഹു: സമ്പത് MP യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 2016 -17 അധ്യയന വർഷത്തിൽ ഒരു ഡെസ്ക്ടോപ്പ് ഒരു ലാപ്ടോപ്പ് ഒരു പ്രോജെക്ടറും ലഭിച്ചു .കുട്ടികൾക്കു പ്രകൃതിയെ അറിഞ്ഞു പഠിക്കാനായി ജൈവവൈവിധ്യ പാർക്ക് .സ്കൂളിൽ ബ്രോഡ് ബാൻഡ്   ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്