"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 46 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 51 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 97 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രിന്‍സിപ്പല്‍=മേരി എം എം | | പ്രിന്‍സിപ്പല്‍=മേരി എം എം | ||
| പ്രധാന അദ്ധ്യാപകന്=മിനി. സി | | പ്രധാന അദ്ധ്യാപകന്=മിനി. സി |
14:41, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | 33027 |
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മോഡല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
'കാലത്തിനു വിളക്കാകാന്‍ അറിവിന്റെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യകാലവിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമാകാന്‍ കോട്ടയത്തിന് സഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് നാടിന്റെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ല്‍ യു പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ നടന്നിരുന്നത് . പിന്നീട് അഷ്ടവൈദ്യ വിദഗ്ധന്‍ വയസ്കര മൂസ്സത് സ്കൂളിനുവേണ്ടി സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്തേയ്ക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റി ,ഇപ്പോഴും അവിടെത്തന്നെ തുടരുന്നു. 1957-ല്‍ സ്കൂള്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം കൂടി ആരംഭിച്ചു. പ്രസ്തുതസ്കൂള്‍ 1977 ആയപ്പോള്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ പ്രസിദ്ധമായി. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. '
ഭൗതികസൗകര്യങ്ങള്
കോട്ടയം മുനിസിപ്പല്‍ എരിയ 23-ആം വാര്‍ഡില്‍ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയന്‍സ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്പോര്‍ട്സ്
ഈ സ്കൂളിലെ ലിദിന് ഉദയ് ,മെല്വിന് ജോസ്, ഷാരോണ്‍ ,യുവരാജ്,അഖിലേഷ് എന്നീ കുട്ടികള്‍ സംസ്ഥാന കായിക മേളയില്‍ പന്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
ഈ സ്കൂളിലെ സുഭാഷ്, ഷാരോണ്‍ രാജ്, അഖിലേഷ്'ബാബു ,അനില്‍ കെ എന്നിവര്‍ പന്ചാബ്, ഝത്തീസ്ഘട്ട് എന്നിവിടങ്ങളില്‍ നടന്ന ദേശീയ കായിക മേളയില്‍ ഉന്നത വിജയം നേടി ഈ കുട്ടികള്‍ ഈ സ്കൂളിന്റെ അഭിമാന താരങ്ങളാണ്. - കൗണ്‍സിലിംഗ്
കുട്ടികള്‍ക്ക് ആവശ്യമായ അവസരങ്ങളില്‍ കൗണ്‍സിലിംഗില്‍ പ്രാവീണ്യമുള്ളവരുടെ സേവനം ലഭ്യമാക്കുന്നു. - ആരോഗ്യ കായിക വിദ്യാഭ്യാസം
കായിക ക്ഷമതാപദ്ധതി (T P F P)യുടെ ഭാഗമായി ഈ സ്കൂളിലെ 5 കുട്ടികള്‍ക്ക് എ,ബി ഗ്രേഡുകള്‍ ലഭ്യമായി. - ക്ലാസ് മാഗസിന്.
കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസ് മാഗസിനുകള്‍ തയ്യാറാക്കുന്നു. - വിദ്യാരംഗം കലാ സാഹിത്യ വേദി.
മാസത്തില്‍ 2തവണ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് കൂടുന്നു.കലാമത്സരങ്ങള്‍ ,സാഹിത്യക്വിസ് മുതലായവ നടത്തപ്പെടുന്നു. - ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ്,മാത്സ്,സോഷ്യല്‍ സയന്‍സ്, ഐ.ടി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
മികവുകള്‍
- മികച്ച ഐ ടി ലാബ് -ഓരോ കുട്ടിക്കും പ്രത്യേകം കംപ്യൂട്ടര്‍ സംവിധാനം
- എല്‍ സി ഡി, ഇന്റ്റര്നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
- മൂന്നാമത്തെ ഇനം
നേട്ടങ്ങള്‍
2005-2006 എസ്സ് എസ്സ് എല്‍ സി വിജയം:100%
2006-2007എസ്സ് എസ്സ് എല്‍ സി വിജയം:100%
2007-2008എസ്സ് എസ്സ് എല്‍ സി വിജയം:100%
2008-2009എസ്സ് എസ്സ് എല്‍ സി വിജയം:100%
ഈ സ്കൂളിലെ അധ്യാപകര്‍
കെ അംബുജാക്ഷി -ഹെഡ്മിസ്ട്രസ് ബി എസ്സ്സി കണക്ക്,എം എ ഇംഗ്ളീഷ്, ബി എഡ് കണക്ക്-
ഏലിയാമ്മ കുര്യന് -എച്ച് .എസ്സ്.എ . എം എ ഹിന്ദി, ബി എഡ് --സീനിയര്‍ അസിസ്റ്റന്റ്
'എല്‍സമ്മ ജോണ്‍'-എച്ച് .എസ്സ്.എ .ബി എസ്സ്സി കണക്ക്, ബി എഡ് കണക്ക്
ഡാര്‍ലി ജോസഫ് -എച്ച് .എസ്സ്.എ .ബി എസ്സ്സി ഫിസിക്കല്‍ സയന്‍സ് ബി എഡ്, എം എ പൊളിറ്റിക്സ്
ശ്രീലാ രവീന്ദ്രന്-എച്ച് .എസ്സ്.എ. എം എ മലയാളം , എം എ സോഷ്യോളജി , ബി എഡ് മലയാളം- എസ്സ് .ഐ. റ്റി.സി
സൂസമ്മ പി തോമസ് യു പി എസ്സ് എ
ഓമന ബി യു പി എസ്സ് എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.588171,76.521049|width=800px|zoom=16}}
Govt Model HSS Kottayam
|
|