"പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

2021 -22 അധ്യയന വർഷത്തെ സ്നേഹ സ്പർശം ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിച്ചു .ചടങ്ങിൽ ഹെഡ്മാസ്റ്റർ ഹംസമാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി,കെ റാഫി , വാർഡ് മെമ്പർമാരായ സി.കെ നാസർ ,ഫാത്തിമ സലീം , പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു .

<gallery widths="250" heights="250">
പ്രമാണം:18603 ArabicMagazine.jpeg|അറബി ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ റിട്ട.അറബി അദ്ധ്യാപകൻ കുഞ്ഞഹമ്മദ് മാസ്റ്റർ , ഹെഡ് മാസ്റ്റർ ഹംസ മാസ്റ്റർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.
പ്രമാണം:18603 ArabicMagazine 1.jpeg
</gallery>

15:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്നേഹ സ്പർശം 2k21

നഴ്‌സറി വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സ്നേഹ സ്പർശം - സൗജന്യ പഠന കിറ്റ് വിതരണോദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് നിർവഹിക്കുന്നു.

സ്നേഹ സ്പർശം 2k21

നഴ്‌സറി ക്ലാസ്സുകളിൽ അഡ്മിഷൻ നേടുന്ന കുരുന്നുകൾക്ക് എല്ലാ വർഷവും അധ്യാപകർ സൗജന്യമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ്  "സ്നേഹ സ്പർശം " .