"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
[[പ്രമാണം:11453ganithaclub_01.jpeg|പകരം=|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11453ganithaclub_01.jpeg|പകരം=|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:11453ganithaclub 04.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | [[പ്രമാണം:11453ganithaclub 04.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]] | ||
[[പ്രമാണം:11453ganithaclub 03.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11453ganithaclub 03.jpeg|നടുവിൽ|ലഘുചിത്രം|പകരം=|325x325ബിന്ദു]] |
15:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
ഉപജില്ലാ ഗണിത ശാസ്ത്രമേള 2020
കാസർഗോഡ് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ യുപി വിഭാഗം നിശ്ചലമാതൃക നിർമാണത്തിൽ എ ഗ്രേഡ് നേടിയ ഹാദിൻ അബ്ദുൽഹമീദ്
ഗണിത ശില്പശാല
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഏകദിന ഗണിത ശിൽപ്പശാല നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പി ടി ബെന്നി മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. അജിത,രസ്ന,നിഖില,രമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.