"എൻ സി സി ബോയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
നമ്മുടെ കടലോരങ്ങളും കടൽത്തീരങ്ങളും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തിനും വേണ്ടി എൻ.സി.സി. ദേശീയതലത്തിൽ നടത്തി വരുന്ന പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിച്ച ബോധവൽക്കരണ  സൈക്കിൾ യജ്ഞത്തിന്റെ രണ്ടാം പാദം തിരൂരിൽ നിന്നും കോഴിക്കോട് വരക്കൽ ബീച്ച് വരെ സൈക്കിൾ യാത്ര ഏറ്റെടുത്ത് നടത്തിക്കൊണ്ട് 29  കേരള NCC ബറ്റാലിയൻ നിർവഹിച്ചു. 40 കെഡറ്റുകൾ പങ്കെടുത്തു. തിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ NCC കെഡറ്റുകൾ നേതൃത്വം നൽകി. 29 കേരള ബറ്റാലിയൻ NCC കമാന്റിംങ് ഓഫീസർ കേണൽ അഭിനവ് കുമാർ അധ്യക്ഷത വഹിച്ചു . തിരൂർ Dy.SP ശ്രീ. ബെന്നി .വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി. നസീമ ഉദ്ഘാടനം നിർവഹിച്ചു. മോണിംഗ് സ്റ്റാർ ക്ലബ്ബ് ഭാരവാഹികളായ ശ്രീ. കെ. പി. എ. റഹ്മാൻ , ശ്രീ. ഗണേശ് വടേരി , ശ്രീ. അൻവർ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു. എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, ലഫ്റ്റ്നന്റ് ഷൈലേഷ് എസ്. ജി. എന്നിവർ നേതൃത്വം നൽകി.

സ്വചഛ ഭാരത് അഭിയാന്റെ ഭാഗമായി 29 കേരള എൻ. സി.സി യുടെ കീഴിലുള്ള തിരൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി.                കെഡറ്റുകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ പൂന്തോട്ട നിർമാണവും മറ്റ് സൗന്തര്യവൽക്കരണ പരിപാടി കളും നടത്തി. റെയിൽവെ പ്ലാറ്റ്ഫോമിലും പരിസരത്തും അലങ്കാര ചെടിച്ചട്ടികളും ഓർക്കിഡ് പുഷ്പങ്ങളും സജ്ജീകരിച്ചു. തിരുർ റെയിൽവെ സൂപ്രണ്ട് ശ്രീ. രാജഗോപാൽ എൻ.സി.സി. ഓഫീസർ എസ്. ജി. ശൈലേഷ് എന്നിവർ നേതൃത്വം നൽകി. ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷിനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സൈയ്തുമുഹമ്മദ് മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ ആർ.പി.എഫ്. അംഗങ്ങൾ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി.

[[പ്രമാണം:19016 എൻ സി സി 20.jpeg|ലഘുചിത്രം]]

14:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

[[പ്രമാണം:19016 എൻ സി സി 1.jpeg|ലഘുചിത്രം|[[പ്രമാണം:19016 എൻ സി സി 2.jpeg|ലഘുചിത്രം|

]]]]

എൻ.സി.സി. ദിനത്തോടനുബന്ധിച്ച് 29 കേരള എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ തിരൂർ എസ്.എസ്.എം. പോളിടെ ക്നിക് കോളേജിലേയും  തിരൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേയും എൻ.സി.സി കെഡറ്റുകൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തി കൊണ്ടാണ് കൂട്ടയോട്ടം നടത്തിയത്. കാലികപ്രസക്‌തിയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എൻ.സി.സി എല്ലാ വർഷവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. തിരൂർ   പൊലീസ് എസ് .എച്ച്.ഒ. സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജിജോ ഫ്ലാഗ് ഓഫ് ചെയ്തു. എഴുപത്തിയഞ്ച് കെഡറ്റുകൾ പങ്കെടുത്തു. എൻ.സി.സി.  ഓഫീസർമാരായ ക്യാപ്റ്റൻ അബ്ദുൽ ഫവാസ് ലെഫ്. ശൈലേഷ്.എസ്സ്. ജി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ . ശ്രീ. അബ്ദുൽ നാസർ കൈപ്പഞ്ചേരി ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ കെഡറ്റുകളായ ഷിബിൻ, ശ്രീജിൻ, ചിത്ര എന്നിവർ കൂട്ടയോട്ടം നയിച്ചു.

നമ്മുടെ കടലോരങ്ങളും കടൽത്തീരങ്ങളും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തിനും വേണ്ടി എൻ.സി.സി. ദേശീയതലത്തിൽ നടത്തി വരുന്ന പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിച്ച ബോധവൽക്കരണ  സൈക്കിൾ യജ്ഞത്തിന്റെ രണ്ടാം പാദം തിരൂരിൽ നിന്നും കോഴിക്കോട് വരക്കൽ ബീച്ച് വരെ സൈക്കിൾ യാത്ര ഏറ്റെടുത്ത് നടത്തിക്കൊണ്ട് 29  കേരള NCC ബറ്റാലിയൻ നിർവഹിച്ചു. 40 കെഡറ്റുകൾ പങ്കെടുത്തു. തിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ NCC കെഡറ്റുകൾ നേതൃത്വം നൽകി. 29 കേരള ബറ്റാലിയൻ NCC കമാന്റിംങ് ഓഫീസർ കേണൽ അഭിനവ് കുമാർ അധ്യക്ഷത വഹിച്ചു . തിരൂർ Dy.SP ശ്രീ. ബെന്നി .വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി. നസീമ ഉദ്ഘാടനം നിർവഹിച്ചു. മോണിംഗ് സ്റ്റാർ ക്ലബ്ബ് ഭാരവാഹികളായ ശ്രീ. കെ. പി. എ. റഹ്മാൻ , ശ്രീ. ഗണേശ് വടേരി , ശ്രീ. അൻവർ കള്ളിയത്ത് എന്നിവർ പ്രസംഗിച്ചു. എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, ലഫ്റ്റ്നന്റ് ഷൈലേഷ് എസ്. ജി. എന്നിവർ നേതൃത്വം നൽകി.

സ്വചഛ ഭാരത് അഭിയാന്റെ ഭാഗമായി 29 കേരള എൻ. സി.സി യുടെ കീഴിലുള്ള തിരൂർ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി.                കെഡറ്റുകൾ തിരൂർ റെയിൽവെ സ്റ്റേഷനിൽ പൂന്തോട്ട നിർമാണവും മറ്റ് സൗന്തര്യവൽക്കരണ പരിപാടി കളും നടത്തി. റെയിൽവെ പ്ലാറ്റ്ഫോമിലും പരിസരത്തും അലങ്കാര ചെടിച്ചട്ടികളും ഓർക്കിഡ് പുഷ്പങ്ങളും സജ്ജീകരിച്ചു. തിരുർ റെയിൽവെ സൂപ്രണ്ട് ശ്രീ. രാജഗോപാൽ എൻ.സി.സി. ഓഫീസർ എസ്. ജി. ശൈലേഷ് എന്നിവർ നേതൃത്വം നൽകി. ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ഷിനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സൈയ്തുമുഹമ്മദ് മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ ആർ.പി.എഫ്. അംഗങ്ങൾ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകി.

"https://schoolwiki.in/index.php?title=എൻ_സി_സി_ബോയ്സ്&oldid=1769516" എന്ന താളിൽനിന്ന് ശേഖരിച്ചത്