"ഗവ. വി എച്ച് എസ് എസ് മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
A.D 1800ഒക്ടോബര്‍ മാസം3 വിജയദശമിദിനത്തില്‍ മാവേലിക്കര ഗവണ്‍മെന്‍റ് മോഡല്‍ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂറില്‍ ആദ്യമായി സ്ഥാപിക്കപ്പെദ്ദ മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്.
A.D 1800ഒക്ടോബര്‍ മാസം3 വിജയദശമിദിനത്തില്‍ മാവേലിക്കര ഗവണ്‍മെന്‍റ് മോഡല്‍ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂറില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്.
1


== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ കളിസ്ഥലം, മനോഹരമായ അങ്കണം,വലിയ തണല്‍ മരങ്ങള്‍,പരിസ്ഥിതി സൗഹൃദ ക്ലാസ് മുറികള്‍ മനോഹരമായ പൂന്തോട്ടം,വിശാലമായ പച്ചക്കറിത്തോട്ടം
 
== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ കളിസ്ഥലം, മനോഹരമായ അങ്കണം,വലിയ തണല്‍ മരങ്ങള്‍,പരിസ്ഥിതി സൗഹൃദ ക്ലാസ് മുറികള്‍,മനോഹരമായ പൂന്തോട്ടം,വിശാലമായ പച്ചക്കറിത്തോട്ടം,ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി റാംപ്&റെയില്‍,ശുചിമുറികള്‍,വൃത്തിയുള്ള അടുക്കള,ആരോഗ്യദായകമായ ഉച്ചഭക്ഷണം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

13:41, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് മാവേലിക്കര
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതംo3 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201636025





ചരിത്രം

A.D 1800ഒക്ടോബര്‍ മാസം3 വിജയദശമിദിനത്തില്‍ മാവേലിക്കര ഗവണ്‍മെന്‍റ് മോഡല്‍ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂറില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്.


== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ കളിസ്ഥലം, മനോഹരമായ അങ്കണം,വലിയ തണല്‍ മരങ്ങള്‍,പരിസ്ഥിതി സൗഹൃദ ക്ലാസ് മുറികള്‍,മനോഹരമായ പൂന്തോട്ടം,വിശാലമായ പച്ചക്കറിത്തോട്ടം,ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി റാംപ്&റെയില്‍,ശുചിമുറികള്‍,വൃത്തിയുള്ള അടുക്കള,ആരോഗ്യദായകമായ ഉച്ചഭക്ഷണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| | | |  | 

| | | | | | | | | | | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.ജി.എന്‍.ഉണ്ണിത്താന്‍(മുന്‍ തിരു;ദിവാന്‍),
  • റാവു ബഹദൂര്‍ കൃഷ്ണന്‍ പണ്ടാല(മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി),
  • മുന്‍ എം.പി. പി എന്‍.അലക്സാണ്ടര്‍,
  • ജസ്റ്റീസ് രാമന്‍ തമ്പി(തിരു:ഹൈക്കോടതി ജഡ്ജി),
  • രവീന്ദ്രവര്‍മ്മ(മുന്‍കേന്ദ്രമന്ത്രി),
  • റ്റി.എം.വര്‍ഗീസ്(മുന്‍ മന്ത്രി),
  • കോമലേത്ത്ശങ്കരന്‍(മുന്‍ ചീഫ്ജസ്റ്റീസ്),
  • എം,കെ.ഹേമചന്ദ്രന്‍(മുന്‍മന്ത്രി),
  • രവീന്ദ്രന്‍ നായര്‍(മുന്‍ ചീഫ് സെക്രട്ടറി),
  • ഡോക്ടര്‍.സി.ഒ.മാധവന്‍(മുന്‍ ചീഫ് സെക്രട്ടറി),
  • പി.എം.നായര്‍(മുന്‍ ചീഫ് സെക്രട്ടറി),
  • ഡോക്ടര്‍.എം.എസ്.വല്യത്താന്‍,
  • ഡോ: പുതുശ്ശേരി രാമചന്ദ്രന്‍,
  • പ്രൊഫസര്‍. നരേന്ദ്രപ്രസാദ്,
  • ഡോ:അംബികാത്മജന്‍ നായര്‍,
  • എന്‍. രാജരാജവര്‍മ്മ,
  • ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ,
  • എ.പി. ഉദയഭാനു,
  • കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍.

<googlemap version="0.9" lat="9.251225" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>