"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ചരിത്രപസിദ്ധമായ പുഴുക്കുനേര്‍ച്ച
ചരിത്രപസിദ്ധമായ പുഴുക്കുനേര്‍ച്ച
</h2>
</h2>
<p style="text-align:justify">
നെടുംകുന്നം പളളിയിലെ ആദ്യ വികാരിയായിരുന്ന ബഹു. എബ്രഹാം കളത്തൂര്‍കുളങ്ങര (നെടുങ്ങോത്തച്ചന്‍) യുടെ സ്മരണാര്‍ത്ഥം നെടുംകുന്നം പളളിയില്‍ എല്ലാ വര്‍ഷവും വൃശ്ചികം 13 -ാം തീയതി പ്രധാനതിരുനാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പുഴുക്കു നേര്‍ച്ച തയ്യാറാക്കി വിതരണം ചെയ്യുന്നു. നെടുംകുന്നത്തിനു ചുറ്റുപാടുളള സ്ഥലങ്ങളില്‍ ദേവാലയ സൗകര്യമ ഇല്ലാതിരുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍നിന്നും ആരാധനയ്ക്കായി നെടുംകുന്നം പളളിയെയാണ് ആശ്രയിച്ചിരുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് ഫലമൂലാദികള്‍ ചേര്‍ത്തുണ്ടാക്കിയ പുഴുക്ക് നല്‍കുന്ന പതിവ് ബഹു. നെടുങ്ങോത്തച്ചന്‍ തുടങ്ങിവച്ചതിന്റെ ഓര്‍മ്മയായാണിത് നടത്തുന്നത്. നാനാജാതി മതസ്ഥരായ പതിനായിരങ്ങളും പണ്ടുകാലത്ത് ഇവിടെനിന്നും കുടിയേറിപ്പോയവരും പ്രസ്തുതദിവസം തിരുനാളില്‍ സംബന്ധിക്കാനായി നാട്ടിലെത്തുന്നു. നാട്ടുകാര്‍ തന്നെ ശേഖരിക്കുന്ന ഫലമൂലാദികളും, ഉരുക്കളുടെ മാംസവും ഉപയോഗിച്ചാണ്  ചരിത്രപ്രസിദ്ധമായ പുഴുക്കു നേര്‍ച്ച തയ്യാറാക്കുന്നത്. തേക്കിന്റെ ഇലകളില്‍ വിളമ്പുന്ന ഈ നേര്‍ച്ച ഭക്ഷണം സ്വീകരിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഓരോ വര്‍ഷവും ഇവിടെ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

</p>

13:28, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Nedumkunnam kavumnada JN
NEDUMKUNNAM ST JOHN THE BAPTIST CHURCH
NEDUMKUNNAM TEMPLE

സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ ചര്‍ച്ച്