"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


=== ഹരിതാഭമാക്കിയ മധുര വനം ===
=== ഹരിതാഭമാക്കിയ മധുര വനം ===
ഹരിത ക്ലബ്ബിന് കീഴിൽ ഒളകര ഗവ എൽപി സ്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി. വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് പെരുവള്ളൂർ കൃഷി ഓഫീസർ പി ഷാജി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വ്യത്യസ്ത കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലാസെടുത്തു.മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ വിവിധ ഫലവൃക്ഷ തൈകൾ വിദ്യാർത്ഥികളും അധ്യാപകരും കൊണ്ടുവന്ന് പിടിപ്പിച്ചായിരുന്നു മധുരവനം പദ്ധതിയുടെ തുടക്കം കുറിക്കുന്നത്. പിടിഎ പ്രസിഡന്റ് പി .പി.സൈദ് മുഹമ്മദ് , പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ , സോമരാജ് പാലക്കൽ  നേതൃത്വം നൽകി.
ഹരിത ക്ലബ്ബിന് കീഴിൽ ഒളകര ഗവ എൽപി സ്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി. വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് പെരുവള്ളൂർ കൃഷി ഓഫീസർ പി ഷാജി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വ്യത്യസ്ത കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലാസെടുത്തു. മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ വിവിധ ഫലവൃക്ഷ തൈകൾ വിദ്യാർത്ഥികളും അധ്യാപകരും കൊണ്ടുവന്ന് പിടിപ്പിച്ചായിരുന്നു മധുരവനം പദ്ധതിയുടെ തുടക്കം കുറിക്കുന്നത്. പിടിഎ പ്രസിഡന്റ് പി .പി.സൈദ് മുഹമ്മദ്, പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ, സോമരാജ് പാലക്കൽ  നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 45: വരി 45:
|}
|}
=== സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ ===
=== സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ ===
പി.ടി.എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് മുന്നിൽ വെച്ചുപിടിപ്പിച്ച തണൽ മരങ്ങൾക്ക് തറകെട്ടി പെയിന്റ് ചെയ്തു മോഡി പിടിപ്പിച്ചിരിക്കുകയാണ് ഹരിത ക്ലബ്ബ്. ഇന്നിപ്പോൾ ആ തറകെട്ടിയ തണൽ മരങ്ങൾ വിദ്യാലയത്തിന്റെ ഭംഗി വർധിപ്പിക്കുമാറ് വളർന്നു പന്തലിച്ചു നിൽക്കുന്നത് ഹരിത ക്ലബ്ബിന് അഭിമാനിക്കാൻ ഏറെയുണ്ട്.
പി.ടി.എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് മുന്നിൽ വെച്ചുപിടിപ്പിച്ച തണൽ മരങ്ങൾക്ക് തറകെട്ടി പെയിന്റ് ചെയ്തു മോഡി പിടിപ്പിച്ചിരിക്കുകയാണ് ഹരിത ക്ലബ്ബ്. ഇന്നിപ്പോൾ ആ തറകെട്ടിയ തണൽ മരങ്ങൾ വിദ്യാലയത്തിന്റെ ഭംഗി വർധിപ്പിക്കുമാറ് വളർന്നു പന്തലിച്ചു നിൽക്കുന്നത് ഹരിത ക്ലബ്ബിന് അഭിമാനിക്കാൻ വകനൽകുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 64: വരി 64:


=== ഹരിത സംരക്ഷണം ഓരോ ക്ലാസിന് ===
=== ഹരിത സംരക്ഷണം ഓരോ ക്ലാസിന് ===
കൂളിന് മുന്നിൽ തണൽ മരങ്ങൾ  വെച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ക്ലബ്ബ് തുടങ്ങി വെച്ച പദ്ധതിയാണ് ഓരോ ക്ലാസിന് ഓരോ തൈകളുടെ സംരക്ഷണം എന്നത്. ക്ലബ്ബിന് കീഴിൽ പറമ്പിൽ പീടിക കോപ്പറേറ്റീവ് ബാങ്ക് മുഖേന തൈകൾക്ക് ഇരുമ്പ് നെറ്റും ലഭ്യമാക്കിയിരുന്നു. ഇന്നിപ്പോൾ ആ സംരക്ഷണത്തിൽ തണൽ മരങ്ങൾ വളർന്നു വരികയാണ്. തൈകൾക്കു വേണ്ട വെളളം, വളങ്ങൾ എന്നിവയെല്ലാം നൽകി നല്ല പോലെ ഓരോ ക്ലാസും സംരക്ഷിച്ചു വരുന്നു.
സ്കൂളിന് മുന്നിൽ തണൽ മരങ്ങൾ  വെച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ക്ലബ്ബ് തുടങ്ങി വെച്ച പദ്ധതിയാണ് ഓരോ ക്ലാസിന് ഓരോ തൈകളുടെ സംരക്ഷണം എന്നത്. ക്ലബ്ബിന് കീഴിൽ പറമ്പിൽ പീടിക കോപ്പറേറ്റീവ് ബാങ്ക് മുഖേന തൈകൾക്ക് ഇരുമ്പ് നെറ്റും ലഭ്യമാക്കിയിരുന്നു. ഇന്നിപ്പോൾ ആ സംരക്ഷണത്തിൽ തണൽ മരങ്ങൾ വളർന്നു വരികയാണ്. തൈകൾക്കു വേണ്ട വെളളം, വളങ്ങൾ എന്നിവയെല്ലാം നൽകി നല്ല പോലെ ഓരോ ക്ലാസും സംരക്ഷിച്ചു വരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 74: വരി 74:


=== വനമഹോത്സവ വാരാചരണം ===
=== വനമഹോത്സവ വാരാചരണം ===
വന മഹോത്സവ വാരാചരണങ്ങളുടെ ഭാഗമായി ഒളകര ഗവ:എൽ.പി ഹരിത ക്ലബ്ബിന് കീഴിൽ സ്കൂൾ വളപ്പ് ഔഷധ സസ്യങ്ങളുടെയും പൂന്തോട്ടങ്ങളുടെയും വളപ്പാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിന് ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ വിപുലീകരണാർത്ഥം കൂടിയാണ് ഇത്തവണ സ്കൂളിലെ ഔഷധ ഉദ്യാനമായ വൃന്ദാവനം പൂന്തോട്ടം ഗംഭീരമാക്കാൻ തയാറായിരിക്കുന്നത്. തൈ നടീൽ കർമ്മം പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം എൻ വേലായുധൻ, ഇബ്രാഹിം മുഴിക്കൽ, പി സോമരാജ്, സിറാജ്, പി.കെ ഷാജി, കെ.കെ റഷീദ്, വി.ജംഷീദ് , കരീം കാടപ്പടി നേതൃത്വം നൽകി.
വന മഹോത്സവ വാരാചരണങ്ങളുടെ ഭാഗമായി ഒളകര ഗവ:എൽ.പി ഹരിത ക്ലബ്ബിന് കീഴിൽ സ്കൂൾ വളപ്പ് ഔഷധ സസ്യങ്ങളുടെയും പൂന്തോട്ടങ്ങളുടെയും വളപ്പാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്കൂളിന് ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ വിപുലീകരണാർത്ഥം കൂടിയാണ് ഇത്തവണ സ്കൂളിലെ ഔഷധ ഉദ്യാനമായ വൃന്ദാവനം പൂന്തോട്ടം ഗംഭീരമാക്കാൻ തയാറായിരിക്കുന്നത്. തൈ നടീൽ കർമ്മം പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം എൻ വേലായുധൻ, ഇബ്രാഹിം മുഴിക്കൽ, പി സോമരാജ്, സിറാജ്, പി.കെ ഷാജി, കെ.കെ റഷീദ്, വി.ജംഷീദ്, കരീം കാടപ്പടി നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്