"ജി.എച്ച്.എസ്.എസ്.മങ്കര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:21073-veetil oru ganitha lab.jpeg|ലഘുചിത്രം]]

[[പ്രമാണം:21073-LP ganitha lab.jpeg|ലഘുചിത്രം]]
അധ്യയന വർഷാരംഭത്തിൽ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും കൺവീനർ  മാരെയും മെമ്പർമാരെയും തെരഞ്ഞെടുക്കുകയും ചെയ്യാറുണ്ട് മാസത്തിൽ ഒരു ദിവസം ക്ലബ് തല  പ്രവർത്തനങ്ങളായി ക്വിസ് മത്സരങ്ങൾ പ്രൊജക്ട് സെമിനാർ പസിൽ ടീച്ചിങ് എയ്ഡ് നിർമ്മാണം മാഗസിൻ നിർമ്മാണം എന്നീ മത്സരങ്ങളിൽ ഏതെങ്കിലും നടത്താറുണ്ട് സ്കൂൾ തലത്തിലുള്ള മത്സരങ്ങളിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലും ജില്ലാതല മത്സരങ്ങളിലും സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും അതിനു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. കൂടാതെ ക്ലാസ് റൂം പ്രവർത്തനങ്ങളി ലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ കുട്ടികൾ തന്നെ നിർമ്മിച്ചു കൊണ്ടുവരാറുണ്ട് സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളുടെ പിന്നിലും ഗണിതശാസ്ത്രം ഉണ്ടെന്ന ബോധം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു.

13:03, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം