"ഗവ.എൽ പി എസ് ഇളമ്പ/ തനതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' വേറിട്ട കാഴ്ചകൾ ശതാബ്‌ദി നിറവിൽ എത്തി നി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== '''<u>വേറിട്ട കാഴ്ചകൾ</u>''' === | |||
'''ശതാബ്‌ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്. | |||
നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാനും, പരിസ്ഥിതിയെ അടുത്തറിയാനും, സഹജീവികളെ പരിഗണിക്കാനും, സഹായം വേണ്ടിടത്തു താങ്ങും തണലും ആകാനും നമ്മുടെ പിഞ്ചോമനകളെ പ്രാപ്തമാക്കുക എന്നത് ഇതിന്റെ മറ്റൊരു ലക്ഷ്യം കൂടി'''യാണ് | |||
'''Part 1--താങ്ങായി.... തണലായി...''' | |||
'''Part2--എനിക്ക് കൂട്ടായി.....''' | |||
'''Part 3--ഔഷധക്കലവറ''' | |||
എനിക്ക് കൂട്ടായി..... | |||
Part 3 | |||
ഔഷധക്കലവറ |
12:42, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വേറിട്ട കാഴ്ചകൾ
ശതാബ്‌ദി നിറവിൽ എത്തി നിൽക്കുന്ന ഗവ. എൽ. പി എസ്സ് ഇളമ്പയുടെ തനതു പ്രവർത്തനമായ വേറിട്ട കാഴ്ചകൾക്ക് തുടക്കം കുറിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടി വിവിധ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ ഒരു വീഡിയോ സീരിസ് ആണ്. നമ്മുടെ കുഞ്ഞു പൂമ്പാറ്റകൾക്ക് മഴവിൽ ചിറകു നൽകി നാളേക്കായി ഒരു വർണ്ണാവസന്തം തീർക്കുവാനും, കുഞ്ഞുമനസുകളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, ഈ കാലഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന മൂല്യബോധം കുട്ടികളിൽ ഉണർത്താനും,അതിലൂടെ നല്ലൊരു ഭാവി തലമുറയെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നടപ്പിലാക്കുന്ന ഒരു സ്വപ്ന പദ്ധതി കൂടിയാണിത്. നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാനും, പരിസ്ഥിതിയെ അടുത്തറിയാനും, സഹജീവികളെ പരിഗണിക്കാനും, സഹായം വേണ്ടിടത്തു താങ്ങും തണലും ആകാനും നമ്മുടെ പിഞ്ചോമനകളെ പ്രാപ്തമാക്കുക എന്നത് ഇതിന്റെ മറ്റൊരു ലക്ഷ്യം കൂടിയാണ്
Part 1--താങ്ങായി.... തണലായി...
Part2--എനിക്ക് കൂട്ടായി.....
Part 3--ഔഷധക്കലവറ